താൾ:CiXIV32.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ പത്തുകല്പനകൾ

നന്നല്ലഞാൻഅവന്നുതക്കസഹായംഉണ്ടാക്കുംഎന്നുകല്പിച്ചു
(൧മൊ൨,൧൮)

൧൭൪–വിവാഹത്തിന്നുരാണ്ടാളെമാത്രംകല്പിച്ചുവൊ

ഉ. ആദിയിൽമനുഷ്യരെഉണ്ടാക്കിയവൻഒരാണുംപെണ്ണുമായി
ഉണ്ടാക്കി—(മത൧൯,൪)

൧൭൫–വിവാഹത്താൽഎതുപാപംഒഴിഞ്ഞുപൊകും

ഉ. പുലയാട്ടുകൾനിമിത്തംഒരൊരുത്തന്നുതന്റെഭാൎയ്യയുംഒ
രൊരുത്തിക്കതന്റെഭൎത്താവുംഉണ്ടായിരിക്കാവു(൧കൊ൭൨)

൧൭൬–ഭൎത്താക്കന്മാർഭാൎയ്യമാരൊടുംഎങ്ങിനെആചരിക്കെണ്ടു—

ഉ. പുരുഷരായുള്ളൊരെക്രിസ്തനുസഭയെസ്നെഹിച്ചപ്രകാരം
ഭാൎയ്യമാരെസ്നെഹിപ്പിൻ(എഫ.൨൦,൫.൨൫)-൧പെത൩,൭)

൧൭൭–ഭാൎയ്യമാർഭൎത്താക്കന്മാരൊടുഎങ്ങിനെആചരിക്കെണ്ടു

ഉ. സ്ത്രീകളെകൎത്താവിന്നുഎന്നപൊലെസ്വന്തംഭൎത്താക്കന്മാൎക്കകീ
ഴടങ്ങുവിൻസഭക്രിസ്തന്നുകീഴടങ്ങുംപൊലെഭാൎയ്യമാരുംസ്വ
ഭൎത്താക്കന്മാൎക്കുസകലത്തിലുംകീഴടങ്ങുക(എഫ൫,൨൨–൨൪)—വ
ല്ലപുരുഷന്മാരുംവചനത്തെഅനുസരിക്കുന്നില്ലഎങ്കിൽഭയ
ത്തൊടുകൂടിയനിങ്ങളുടെനിൎമ്മലചാരിത്രത്തെകണ്ടറിഞ്ഞുവച
നംകൂടാതെഭാൎയ്യമാരുടെനടപ്പിനാൽആദായമാകെണ്ടതിന്നുകീ
ഴടങ്ങിയിരിപ്പിൻ(൧പെത.൩,൧)

൧൭൮–ഇളയസ്ത്രീകളൊടുഎന്തൂപദെശിക്കെണം—

ഉ. ദൈവവചനത്തിന്നുദൂഷണംവരാതിരിപ്പാൻയുവതികളൊടു
ഭൎത്തൃപ്രിയരുംപുത്രപ്രിയരുംആയിസുബൊധവുംപാതിവ്രത്യവും
പൂണ്ടുംഭവനംരക്ഷിച്ചുകൊണ്ടുഗുണമുള്ളവരുംഭൎത്തൃവശമാരുമാ
യിരിക്കെണ്ടതിന്നുപത്ഥ്യംപറഞ്ഞുകൊൾ്ക(തീത.൨,൪)

e൭൯–ഇളയപുരുഷന്മാരൊടുഎന്തുപദെശിക്കെണം—

ഉ.അവ്വണ്ണംയുവാക്കളെയുംസുബൊധത്തൊടെഇരിപ്പാൻപ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/48&oldid=196129" എന്ന താളിൽനിന്ന് ശേഖരിച്ചത്