താൾ:CiXIV32.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാംകല്പന ൩൭

രിപ്പിൻമനുഷ്യരെരസിപ്പിക്കുന്നദൃഷ്ടിസെവകളാലല്ലകൎത്താ
വെഭയപ്പെട്ടുഹൃദയത്തിൻഎകാഗ്രതയിൽഅത്രെ—(കൊ
ല.൩,൨൨)

൧൪൨–ദുൎബുദ്ധികളായയജമാനന്മാരെകൂടെഅപ്രകാരംസെ
വിക്കെണമൊ—

ഉ. വെലക്കാരെസകലഭയത്തൊടുംയജമാനന്മാൎക്കകീഴടങ്ങി
യിരിപ്പിൻനല്ലവരിലുംശാന്തന്മാരിലുംമാത്രംഅല്ലമൂൎഖന്മാ
രിലുംഅതുപൊലെതന്നെ—(൧pഎത.൨,൪൮)

൧൪൩–യജമാനന്മാർവിശ്വാസികളായാൽഎങ്ങിനെ—

ഉ. വിശ്വാസികയാളയജമാനമാരുള്ളവർഅവരെസഹൊ
ദരന്മാർഎന്നുവെച്ചുതുച്ശീകരിക്കരുതുഅവരുടെഗുണ
മുള്ളസെവയെഅനുഭവിക്കുന്നവർവിശ്വാസികളുംഇഷ്ട
ന്മാരുംആകകൊണ്ടുഅവരെവിശെഷാൽസെവിച്ചു
കൊൾ്വു(൧തിമ.൬,൨)

൧൪൪–ദൈവഭക്തന്മാരായപണിക്കാൎക്കഎതുകൂലികല്പിച്ചു—

ഉ. പരമാവകാശംഎന്നപ്രതിഫലംകൎത്താവൊടുലഭിക്കുംഎ
ന്നറിഞ്ഞുകൎത്താവായ ക്രിസ്തനെഅത്രെനിങ്ങൾസെവി
ക്കുന്നു(കൊല.൩,൨൪)

൧൪൫–യജമാനന്മാർഎങ്ങിനെആചരിക്കെണ്ടു

ഉ. യജമാനന്മാരെനിങ്ങൾ്ക്കുംവാനങ്ങളിൽയജമാനനുണ്ടെ
ന്നറിഞ്ഞുദാസൎക്കുന്യായവുംസാമ്യവുംആയതിനെകാട്ടു
വിൻ(കൊല.൪,൧)


൧൪൬–ബാല്യക്കാർവൃദ്ധന്മാരൊടുഎങ്ങിനെആചരിക്കെണ്ടു

ഉ. നരച്ചവന്റെമുമ്പാകെഎഴുനീല്ക്കയുംവൃദ്ധന്റെമുഖത്തെ
ബഹുമാനിക്കയുംവെണം(൩മൊ.൧൯,൨൩)—ഇളയ
വരെമൂപ്പന്മാൎക്കകീഴടങ്ങുവിൻ(൧ പെ.൫,൫)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/41&oldid=196139" എന്ന താളിൽനിന്ന് ശേഖരിച്ചത്