താൾ:CiXIV32.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬ പത്തുകല്പനകൾ

മന്ത്രീക്കകൊണ്ടുഅവനുംആഹാബ്കുഡുംബത്തിന്റെവഴി
യിൽനടന്നുഅവരെപൊലെയഹൊവെക്കഅനിഷ്ടത്തെ
ചെയ്തുവന്നു—അഛ്ശൻമരിച്ചശെഷംഇവരത്രെഅവന്റെനാ
ശത്തിന്നായിമന്ത്രികളായിരുന്നത്—(൨നാള.൨൨,൩)

൧൩൭–പിതാക്കളുംഗുരുജനങ്ങളുംദൈവകല്പനെക്കവിരൊധംചെ
യ്വാൻകല്പിച്ചാൽപൈതങ്ങൾഎന്തുചെയ്യെണ്ടു—

ഉ. ഞങ്ങൾദൈവത്തെക്കാളുംഅധികമായിനിങ്ങളെഅനുസരി
ക്കുന്നതുദൈവത്തിന്മുപാകെന്യായമാകുന്നുവൊഎന്നു(പറ
യെണ്ടു)അപ.൪,൧൯.

൧൩൮–പിതാക്കളൊടുദൈവംഎങ്ങിനെകല്പിക്കുന്നു—

ഉ. അഛ്ശന്മ്മാരെനിങ്ങളുടെമക്കളെകൊപിപ്പിക്കാതെകൎത്താവി
ന്റെബാല്യശിക്ഷയിലുംപത്ഥ്യൊപദെശത്തിലുംപൊറ്റിവള
ൎത്തുവിൻ—(എ൨൨൮,൪)

൧൩൯–ജഡപിതാക്കന്മാർവളൎത്തിന്നതിനാൽതങ്ങൾ്ക്കുഎതുമനസ്സു
വരെണ്ടു—

ഉ. ജഡപിതാക്കന്മാർനമുക്ക്ശിക്ഷകരാകുമ്പൊൾനാംവണങ്ങി
പൊന്നുവല്ലൊ—ആത്മാക്കളുടെപിതാവിന്നുഎറ്റവുംകീഴടങ്ങുക
യുംജീവിക്കയുംചെയ്യെണ്ടയൊ(എബ്ര൧൨,൯)

൧൪൦–പണിക്കാർയജമാനന്മാരൊടെഎങ്ങിനെആചരിക്കെണം

ഉ. അടിമകൾഉടയവൎക്കകീഴടങ്ങിഎല്ലാവിധത്തിലുംപ്രസാദംവരു
ത്തികൊണ്ടുംഎതിർപറവാനുംവൎജിപ്പാനുംപൊകാതെനല്ലവിശ്വാ
സംഎല്ലാംകാണിച്ചിട്ടുസൎവ്വത്തിലുംനമ്മുടെരക്ഷിതാവായദൈ
വത്തിന്റെഉപദെശത്തെഅലങ്കരിക്കാവു(തീത.൨,൯)

൧൪൧–പുറമെയജമാനന്മാരുടൊഭയവിശ്വാസഭാവത്തെകാണി
ച്ചാൽമതിയൊ—

ഉ. ദാസരെജഡപ്രകാരംഉടയവരെഎല്ലാംകൊണ്ടുംഅനുസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/40&oldid=196140" എന്ന താളിൽനിന്ന് ശേഖരിച്ചത്