താൾ:CiXIV32.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം കല്പന ൩൫

ഉ.അഛ്ശനെക്ഷയിപ്പിന്നവനും‌അമ്മയെഒടിക്കുന്നവനും‌എ
ല്ലാം‌നിന്ദ്യപുത്രനുംതനിക്കഅപമാനംവരുത്തുന്നവനുംആ
കുന്നു(സുഭ൧൯,൨൬)അഛ്ശനെപരിഹസിച്ചുംഅമ്മെക്കുള്ള
അനുസരണത്തെയും‌ഉപെക്ഷിക്കുന്നവന്റെകണ്ണുകൈ
ത്തൊട്ടിലെകാക്കകൾകൊത്തിപറിച്ചുപരന്തിൻകുട്ടി
കൾതിന്നും(സുഭ൩൦,൧൭)

൧൩൧—കുട്ടികളൊടുദൈവംഎങ്ങിനെകല്പിക്കുന്നു

ഉ. നിന്നെജനിപ്പിച്ചപിതാവിന്റെചൊൽകെൾ്ക്കവൃദ്ധഎ
ങ്കിലുംഅമ്മയെതുഛ്ശീകരിക്കരുത്(സുഭ൨൩,൨൨)

൧൩൨–എവിടെഎല്ലാംഅമ്മയഛ്ശന്മാരുടെചൊൽകെൾ്ക്കണം—

ഉ. മക്കളെപിതാക്കളെഎല്ലാംകൊണ്ടുംഅനുസരിപ്പിൻ
ഇതത്രെകൎത്താവിങ്കൽനന്നസമ്മതമാകുന്നു—(കൊല൩,൨)

൧൩൩–ഭൂമിയിലുള്ളമാതാപിതാക്കന്മാരൊടുള്ളനടപ്പിൽദൈ
വപുത്രൻഎതൊരുദൃഷ്ടാന്തംകാണിച്ചിരിക്കുന്നു—

ഉ. അവൻഅവരൊടുകൂടനചറത്തിന്നുപൊയിവന്നുഅവ
രെഅനുസരിച്ചുകൊണ്ടിരുന്നു(ലൂക്ക.൨,൫൧)

൧൩൪–അപ്രകാരമുള്ളഅനുസരണത്താൽഒരുകുറവുംവന്നി
ല്ലയൊ—

ഉ. യെശുജ്ഞാനത്തിലുംവളൎച്ചയിലുംദൈവത്തൊടുംമനു
ഷ്യരൊടുംകൃപയുള്ളതിലുംവൎദ്ധിച്ചു(ലൂക്ക.൨,൫൨)

൧൩൫–ഈഅനുസരണത്തിന്നുഒര്അതിരില്ലയൊ—

ഉ. മനുഷ്യരെക്കാൾഎറ്റവുംദൈവത്തെഅനുസരിക്കെ
ണ്ടുന്നതാകുന്നു—(അപ൫,൨൯)

൧൩൫–തങ്ങടെപൈതങ്ങളെവഷളാക്കുന്നമാതാപിതാക്ക
ന്മാരുണ്ടൊ—

ഉ. അഹജ്യയുടെഅമ്മഅവനെവഷളാക്കുവാന്തക്കവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/39&oldid=196141" എന്ന താളിൽനിന്ന് ശേഖരിച്ചത്