൩൪ പത്തുകല്പനകൾ
ഉപെക്ഷിയാതെനാൾസമീപിക്കുന്നതുകാണുന്തൊറുംതമ്മിൽഅ
ധികംപ്രബൊധിപ്പിച്ചുകൊള്ളെണമെ(എബ്ര൧൦,൨൫)
൧൨൭–എല്ലാദിവസങ്ങളുംഒരുപൊലെയൊഅല്ലഅതിൽവിശെഷ
ദിവസങ്ങളുംഉണ്ടോ—
ഉ. ഒരുവൻഒരുദിവസത്തെക്കാൾമറ്റൊരുദിവസത്തെബഹു
മാനിക്കുന്നുമറ്റൊരുവൻഎല്ലാദിവസങ്ങളെയുംബഹുമാനിക്കു
ന്നു—അവനനവതാന്താന്റെമനസ്സിൽനിറപടിയുള്ളവനാക
ദിവസത്തെകരുതുന്നവൻകൎത്താവിന്നായികരുതുന്നു—ദിവസ
ത്തെകരുതാത്തവൻ കൎത്താവനായികരുതാത്തു—വിശ്വാസ
ത്തിൽനിന്നുവരാത്തതൊക്കയുംപാപമത്രെ(രൊ൧൪,൫൬.
൨൩)—ഊണിലുംകുടിയിലും പെരുനാൾവാവുശബ്ബത്ത്എന്നീ
സംഗതിയിലുംആരുംനിങ്ങൾ്ക്ക്‌വിധിക്കരുതു—ഇവവരെണ്ടുന്നവ
റ്റിന്റെനിഴലത്രെമെയ്യൊക്രിസ്തന്നെഉള്ളു(കൊല.൨,൧൬)
൧൨൮–സ്വസ്ഥദിവസംമനുഷ്യനായിട്ടൊഅല്ലമനുഷ്യൻസ്വസ്ഥദിവ
സത്തിന്നുവെണ്ടിയൊ ആകുന്നു—
ഉ. യെശുപറഞ്ഞുശബ്ബത്തമനുഷ്യന്നുവെണ്ടിഉണ്ടായത്‌മനുഷ്യ
ൻശബ്ബത്തിന്നായിട്ടല്ല—അതുകൊണ്ടുമനുഷ്യപുത്രൻശബ്ബത്തി
ന്നുംകൎത്താവാകുന്നു—(മാൎക്ക൨,൨൭)
അഞ്ചാം കല്പന.
൧൨൯–അഞ്ചാംകല്പനഎതു—
ഉ. നിന്റെദൈവമായയഹൊവനിണക്കതരുന്നദെശത്തനി
ന്റെനാളുകൾദീൎഘമാകുവാനായിട്ടുനിന്റെമാതാപിതാക്കന്മാ
രെബഹുമാനിക്ക(൨മൊ.൨൦,)
൧൩൦–മാതാപിതാക്കന്മാരെബഹുമാനിക്കാത്തവരുടെഅവസ്ഥ
എങ്ങിനെ—
5.