താൾ:CiXIV32.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാംകല്പന ൨൧

൧൮൧൦൧൨

൫൩–സൂക്ഷ്മത്തിലെകള്ളദെവാരാധന‌എങ്ങിനെ—

ഉ. മന്ത്രവാദ‌ദൊഷംപൊലെഅനുസരണക്കെടുംവിഗ്രഹാ
രാധനമായപൊലെമാത്സൎയ്യവുംആകുന്നതു—(൧ശമു൧൫,
൨൩)—

൫൪–ഈവകഉള്ളതൊക്കയുംയഹൊവസഹിക്കാതിരിക്കുന്ന
തെന്തു

ഉ. ഞാൻയഹൊവയാകുന്നുഅതുതന്നെഎന്റെനാമത്തി
ന്റെഐശ്വൎയ്യംമറ്റൊരുത്തന്നുംഎന്റെസ്തുതിവിഗ്രഹ
ങ്ങൾ്ക്കുംകൊടുക്കയില്ല—(യശ൪൨,൮)

൨. രണ്ടാംകല്പന

൭൫–രണ്ടാംകല്പനഏതു—

ഉ. നിങ്ങൾ്ക്കുഒരുവിഗ്രഹത്തെഉണ്ടാക്കരുത്മീതെആകാശത്തി
ൽഎങ്കിലുംതാഴെഭൂമിയിൽഎങ്കിലുംഭൂമിക്കുകീഴെവെള്ള
ത്തിൽഎങ്കിലുംഉള്ളയാതൊന്നിന്റെപ്രതിമയുംഅരുതു
നീഅവറ്റെകുമ്പിടുകയുംസെവിക്കയുംഅരുതു—(൨മൊ.൨൦)

൭൬–ദൈവത്തിന്നുഎന്തുനിമിത്തംഒരുവിഗ്രഹംഉണ്ടാക്കിവ
ന്ദിച്ചുകൂടാതു

ഉ. ദൈവംആത്മാവാകുന്നുഅവനെവന്ദിക്കുന്നവർആത്മാ
വിലുംസത്യത്തിലുംവന്ദിക്കെണം(യൊഹ.൪,൨൪)—യശ.
൪൦,൧൮–൨൫ നൊക്ക—

൭൭–പുറജാതിക്കാരല്ലാതെദൈവത്തെവിഗ്രഹത്തെഎന്ന
പൊലെവന്ദിക്കുന്നവരുണ്ടോ—

ഉ. കപടഭക്തിക്കാരെനിങ്ങളെതൊട്ടുയശായനന്നായിപ്ര
വചിച്ചുപറഞ്ഞിതു—ഈജനങ്ങൾവായികൊണ്ട്എന്നൊട്

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/25&oldid=196157" എന്ന താളിൽനിന്ന് ശേഖരിച്ചത്