താൾ:CiXIV32.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുകല്പനകളുടെവിവരം ൧൭

ണ്ടതാകുന്നു—(൧യൊ.൩,൧൬)

൫൭–സഹൊദരസ്നെഹംഎതിന്നുദൃഷ്ടാന്തംആകുന്നു—

ഉ. നാംമരണത്തെവിട്ടുജീവനിൽകടന്നിരിക്കുന്നുഎന്നുസ
ഹൊദരരെസ്നെഹിക്കുന്നതുകൊണ്ടത്രെനാംഅറിയുന്നു—
(൧യൊ.൩,൧൪)

൫൮–ദൈവത്തെസ്നെഹിക്കുന്നവരൊടുദൈവംഎങ്ങിനെആ
ചരിക്കുന്നു—

ഉ. എന്നെസ്നെഹിക്കുന്നവരെഞാൻസ്നെഹിക്കുന്നു—അതികാലം
മുതൽഎന്നെഅന്വെഷിക്കുന്നവർഎന്നെകണ്ടെത്തും(സുഭ
൫,൧൭)—എന്നെസ്നെഹിക്കുന്നവൻഎൻപിതാവിനാൽ
സ്നെഹിക്കപ്പെട്ടവനാകുംഞാനുംഅവനെസ്നെഹിച്ച്അവ
ന്എന്നെതന്നെപ്രസിദ്ധനാക്കും(യൊ൧൪,൨൧)

൫൯–പൂൎണ്ണസ്നെഹംആശ്രയംകൂടാതെഇരിക്കുമൊ—

ഉ. സ്നെഹത്തിൽഭയമില്ല—ഭയത്തിന്നുദണ്ഡനമുണ്ടാകയാൽതി
കഞ്ഞസ്നെഹംഭയത്തെപുറത്താക്കിക്കളയുന്നു—ഭയപ്പെടു
ന്നവൻസ്നെഹത്തിൽതികവുവന്നവനല്ല(൧യൊ.൪,൧൮)

൬൦–ദൈവത്തിങ്കൽആശ്രയിക്കെണംഎന്നുള്ളതുഎങ്ങിനെ

ഉ. യഹൊവയിൽമിണ്ടാതെഇരുന്നുഅവന്നായിട്ടുക്ഷാന്തി
യൊടുകാത്തിരിക്ക(സങ്കീ.൩൭,൭)—ഹെജനങ്ങളെഎല്ലാ
സമയത്തുംഅവനിൽആശ്രയിപ്പിൻ—നിങ്ങളുടെഹൃദയ
ത്തെഅവന്റെമുമ്പാകെപകരുവിൻദൈവംതന്നെനമു
ക്കുശരണം(സങ്കീ.൬൨,൮)

൬൧–ദൈവംതന്റെആശ്രിതന്മാൎക്കഎതൊരുഎഗുണത്തെഅ
രുളിച്ചെയ്തു—

ഉ. ഇസ്രായെലിന്റെപരിശുദ്ധനായയഹൊവയായകൎത്താ
വുഇപ്രകാരംഅരുളിനിങ്ങൾതിരിഞ്ഞ്സ്വസ്ഥരായിപാ


3.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/21&oldid=196162" എന്ന താളിൽനിന്ന് ശേഖരിച്ചത്