താൾ:CiXIV32.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬ പത്തുകല്പനകളുടെവിവരം

ഉ. ലൊകസ്നെഹംദൈവശത്രുത്വമാകുന്നുഎന്നുനിങ്ങൾഅറിയുന്നി
ല്ലയൊഎന്നാൽലൊകസ്നെഹിതനാകുവാൻഇച്ശിക്കുന്നവനെല്ലാം
ദെവശത്രുവായ്തീരുന്നു(യാകൊ.൪,൪)

൫൨–ലൊകസ്നെഹത്തിന്നുഎന്തുകാരണംആകുന്നു—

ഉ. ജഡഭാവംദൈവത്തൊടുശത്രുത്വംആകുന്നുഅതുദൈവധൎമ്മത്തി
ന്നുകീഴ്പെടുന്നില്ലകീഴ്പെടുവാൻകഴിവുമില്ലസ്പഷ്ടം(രൊമ൮,൭)

൫൩–ദൈവംപിന്നെയുംഒരുസ്നെഹത്തെകല്പിക്കുന്നുവൊ—

ഉ. ദൈവത്തെസ്നെഹിക്കുന്നവൻതന്റെസഹൊദരനെയുംസ്നെഹി
പ്പുഎന്നീകല്പനനമുക്കുഅവങ്കൽനിന്നുണ്ടു(൧യൊ൪,൨൧)

൫൪–കൂട്ടക്കാരനെസ്നെഹിക്കെണംഎന്നവരികിൽതന്നെസെവി
ക്കുന്നവരെസെവിച്ചാൽമതിയൊ—

ഉ. നിങ്ങളെസ്നെഹിക്കുന്നവരെനിങ്ങൾസ്നെഹിച്ചാൽഎന്തുഫലമു
ള്ളുപാപികളുംതങ്ങളെസ്നെഹിക്കുന്നവരെസ്നെഹിക്കുന്നുവല്ലൊ.
പിന്നെനിങ്ങൾ്ക്കുനന്മചെയ്യുന്നവൎക്കുനന്മചെയ്താൽനിങ്ങൾ്ക്കുഎന്തു
ഫലമുള്ളു—പാപികളുംഅപ്രകാരംചെയ്യുന്നുവല്ലൊ(ലൂക്ക,൬,
൯൭൧ʃ)

൫൫–ശത്രുക്കളെകൂടെസെവിക്കെണമൊ

ഉ. ഞാൻനിങ്ങളൊടുപറയുന്നിതുനിങ്ങളുടെശത്രുക്കളെസ്നെഹിപ്പിൻ
നിങ്ങളെശപിക്കുന്നവരെഅനുഗ്രഹിപ്പിൻ—നിങ്ങളെപകെക്കുന്ന
വൎക്കുഗുണംചെയ്വിൻ—നിങ്ങളെഉപദ്രവിക്കയുംഹിംസിക്കയുംചെ
യ്യുന്നവൎക്കുവെണ്ടിപ്രാൎത്ഥിപ്പിൻ—എന്നാൽനിങ്ങളുടെഫലംവള
രെആകും—നിങ്ങൾഅത്യുന്നതനായവന്റെമക്കളാകയുംചെ
യ്യുംഅവൻകൃതഘ്നന്മാരിലുംദൊഷികളിലുംദയാവാനാകുന്നു
(മത.൫,൪൪–ലൂക്ക ൬,൩൫)

൫൬–സഹൊദരസ്നെഹംഎത്രൊടംഉണ്ടായിരിക്കെണം—

ഉ. നാമുംസഹൊദരന്മാൎക്കുവെ ണ്ടിപ്രാണങ്ങളെവെച്ചുകളയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/20&oldid=196164" എന്ന താളിൽനിന്ന് ശേഖരിച്ചത്