താൾ:CiXIV32.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുകല്പനകളുടെവിവരം ൧൫

തിനാൽഅത്രെ‌നാംസ്നെഹത്തെഅറിഞ്ഞിരിക്കുന്നു(൧
യൊ൩൧൬)—

൧൭–സ്നെഹംഎതിൽആകുന്നു—

ഉ. നാംദൈവത്തെസ്നെഹിച്ചെന്നല്ലഅവൻനമ്മെസ്നെഹിച്ചുത
ന്റെപുത്രനെനമ്മുടെപാപങ്ങൾ്ക്കപ്രായശ്ചിത്തമാവാൻഅ
യച്ചുഎന്നതിൽതന്നെസ്നെഹംകാണ്മാനുണ്ടു—(൧യൊഹ
നാൻ.൪,൧൦)

൪൮–യെശുവിങ്കലുള്ളസ്നെഹത്തിന്നുഎത്രസ്ഥിരതയുണ്ടു.

ഉ. മരണവുംജീവനുംദൂതർവാഴ്ചകൾഅധികാരങ്ങളുംവൎത്ത
മാനവുംഭാവിയുംഉയരവുംആഴവുംമറ്റെന്തുസൃഷ്ടിയായതി
ന്നുംനമ്മുടെകൎത്താവായയെശുക്രിസ്തനിലുള്ളദൈവസ്നെഹ
ത്തൊടുനമ്മെവെൎപ്പെടുപ്പാൻകഴികയില്ലഎന്നുഞാൻതെ
റിയിരിക്കുന്നുസത്യം(രൊമ.൮,൩൮)

൪൯–നാംദവത്തെസ്നെഹിക്കുന്നത്എങ്ങിനെസ്പഷ്ടമായി
വരും—

ഉ. ഒരുത്തൻഎന്നെസ്നെഹിക്കുന്നുഎങ്കിൽഅവൻഎന്റെ
വചനങ്ങളെപ്രമാണിക്കുന്നു(യൊ.൧൮,൨൩)അവന്റെക
ല്പനകളെസൂക്ഷിക്കുന്നത്ദൈവസ്നെഹമാകുന്നു—അവന്റെ
കല്പനകൾഭാരമുള്ളതുമല്ല(൧യൊ.൫,൩)

൫൦–ദൈവസ്നെഹംമനസ്സിൽഎങ്ങിനെജനിക്കും—

ഉ. ഇവളുടെഅനെകപാപങ്ങളെക്ഷമിച്ചിരിക്കുന്നുഇവൾ
വളരെസ്നെഹിച്ചുവല്ലൊ—അല്പം(പാപങ്ങളിൽ)ക്ഷമലഭിച്ച
വർഅല്പംഅത്രെസ്നെഹിക്കുന്നു(ലൂക്ക൭,൮൭)ദെവസ്നെ
ഹമല്ലൊ‌നമുക്കുനല്കിയവിശുദ്ധാത്മാവിനാൽനമ്മുടെഹൃദ
യങ്ങളിൽപകൎന്നിരിക്കുന്നു—(രൊ.൫,൫.)

൫൧–ദൈവസ്നെഹംയാതൊരുസ്നെഹത്തൊടുംകൂടിനില്ക്കുന്നില്ല

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/19&oldid=196165" എന്ന താളിൽനിന്ന് ശേഖരിച്ചത്