താൾ:CiXIV32.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪ പത്തുകല്പനകളുടെവിവരം

നടത്തപ്പെടുന്നവർഒക്കെയുംദൈവപുത്രർആകുന്നു—(രൊ
മർ.൮,൧൫)

൪൨–ദൈവഭയമുള്ളവൎക്കുമില്ലാത്തവൎക്കുംഅനുഭവംഎന്താ
കുന്നു—

ഉ. പാപിനൂറുവിധംദൊഷംചെയ്തുദീൎഘായുസ്സായിരുന്നാലും
ദൈവത്തിങ്കൽഭയമില്ലാത്തദുഷ്ടന്നുനന്മഉണ്ടായിരി
ക്കയില്ല‌നിഴൽപൊലെതന്റെദിവസങ്ങൾദീൎഘമാക്കുക
യുംഇല്ലഎന്നും—ദൈവത്തിൻമുമ്പിൽഭയപ്പെടുന്നഭക്ത
ന്മാൎക്കുനന്മഉണ്ടായിരിക്കുംഎന്നുഞാൻ നിശ്ചയമായറിയു
ന്നു—(പ്രസ.൮,൧൨)യഹൊവനീതിമാന്മാരുടെവഴി
യെഅറിയുന്നുദുഷ്ടരുടെവഴികെടുകയുള്ളു(സങ്കി.൧,൬)
(സങ്കി.൧൨൮)—

൪൩–ഭയത്തെഒഴിച്ചദൈവംഎന്തൊന്നിനെചൊദിക്കുന്നു—

ഉ. നിന്റെദൈവമായയഹൊവയെപൂൎണ്ണഹൃദയംകൊണ്ടും
പൂൎണ്ണശക്തികൊണ്ടുംസ്നെഹിക്കയുംവെണം(൫മൊ.൬,൫)

൪൪–ദൈവത്തെസ്നെഹിപ്പാൻഎന്തകാരണംആകുന്നു—

ഉ. ദൈവംസ്നെഹംതന്നെആകുന്നു—സ്നെഹത്തിൽവസിക്കുന്ന
വൻദൈവത്തിലും ദൈവംഅവനിലുംവസിക്കുന്നു—അവ
ൻമുമ്പെനുമ്മെസ്നെഹിച്ചത്കൊണ്ടുനാംഅവനെസ്നെഹിക്കു
ക(൧യൊ.൪,൧൬.൧൯.)—

൪൫–ദൈവസ്നെഹംനമ്മിൽഎങ്ങിനെസ്പഷ്ടമായി—

ഉ. ദൈവംതന്റെഏകജാതനായപുത്രനെഅവനാൽനാം
ജീവിക്കെണ്ടതിന്നുലൊകത്തിൽഅയച്ചിരിക്കകൊണ്ടു
നമ്മിൽദൈവസ്നെഹംപ്രസിദ്ധമായി(൧യൊ.൪,൯)

൪൬–പുത്രന്റെസ്നെഹംഎങ്ങിനെഅറിയാം—

ഉ. ആയവൻനമുക്കവെണ്ടിതന്റെപ്രാണനെവെച്ചകളഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/18&oldid=196166" എന്ന താളിൽനിന്ന് ശേഖരിച്ചത്