താൾ:CiXIV32.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തുകല്പനകളുടെവിവരം ൧൩

തുമായകല്പനയാകുന്നു—രണ്ടാമതുംഅതിനൊടുസമമാകുന്നു
നിന്റെകൂട്ടക്കാരനെനിന്നെപൊലെതന്നെസ്നെഹിക്കെണം
ഈരണ്ടുകല്പനകളിൽസകലധൎമ്മവുംപ്രവാചകരുംഅടങ്ങി
ഇരിക്കുന്നു(മത.൨൨,൩൭)

൩൮–പിന്നെതന്റെജനത്തൊടുദൈവംഎന്തുചൊദിക്കുന്നു—

ഉ. ഇപ്പൊൾഇസ്രയെലെനിന്റെദൈവമായയഹൊവയെ
ഭയപ്പെട്ടുഅവന്റെഎല്ലാവഴികളിലുംനടന്നുംഅവനെ
സ്നെഹിച്ചുംപൂൎണ്ണഹൃദയത്തൊടുംപൂൎണ്ണാത്മാവൊടുംസെവി
ക്കെണംഎന്നല്ലാതെഎന്തുനിന്റെദൈവമായയഹൊവ
നിന്നൊടുചൊദിക്കുന്നതു—(൫മൊ.൧൦,൧൨)

൩൯–ദൈവത്തെആർഭയപ്പെടെണ്ടിയതു—

ഉ. ഭൂമിഒക്കെയുംയഹൊവയെഭയപ്പെടുകഊഴിനിവാസികൾ
എല്ലാംഅവനെശങ്കിക്കഅവനല്ലൊപറഞ്ഞുടൻഉണ്ടാ
യികല്പിച്ചുടൻനിലനിന്നു(൩൩sസങ്കീ.൮)ശുഭാശുഭമായസ
കലരഹസ്യകാൎയ്യത്തിമ്മെലുള്ളഒരുന്യായവിധിയിലെക്ക്
ദൈവംഎല്ലാക്രിയയുംകൊണ്ടുവരുന്നതാകയാൽദൈവ
ത്തെഭയപ്പെട്ടുഅവന്റെകല്പനകളെആചരിക്കഎന്നു
ള്ളതുഎല്ലാംമനുഷ്യന്റെതൊകുന്നു—(പ്രസ൧൨,൧൩)

൪൦–നല്ലൊരുദെവഭയംഎങ്ങിനെആകുന്നു—

ഉ.യഹൊവയിങ്കലുള്ളഭയംദൊഷത്തെപകെക്കുന്നതാകു
ന്നു—അതിനാൽമനുഷ്യർദൊഷത്തിൽനിന്നുമാറിപ്പൊ
കുന്നു(സുഭ.൮,൧൩.൧൬,൬)

൪൧–ഈഭയംനിമിത്തംഇപ്പൊഴുംദാസഭാവംവെണമൊ—

ഉ. നിങ്ങളല്ലൊപിന്നെയുംഭയപ്പെടുവാൻദാസ്യത്തിൻആത്മാ
വെഅല്ലനാംഅബ്ബാപിതാവെഎന്നുവിളിക്കുന്നപുത്രത്വ
ത്തിൽആത്മാവെഅത്രെപ്രാപിച്ചത്—ദൈവാത്മാവിനാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/17&oldid=196169" എന്ന താളിൽനിന്ന് ശേഖരിച്ചത്