താൾ:CiXIV32.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨ ആദ്യപാഠം

സന്മാരുംകന്നുകാലികളുംനിന്റെവാതിൽക്കകത്തു
ള്ളഅന്യനുംഒരുവെലയുംചെയ്യരുത്—എന്തുകൊണ്ടെ
ന്നാൽആറുദിവസംകൊണ്ടുയഹൊവആകാശഭൂമി
സമുദ്രത്തെയുംഅവറ്റിലുള്ളസകലത്തെഉണ്ടാക്കി
ഏഴാംദിവസംസ്വസ്ഥനായിരുന്നതിനാൽആസ്വ
സ്ഥനാളിനെയഹൊവഅനുഗ്രഹിച്ചുശുദ്ധീകരിക്ക
യുംചെയ്തു—

൫, നിന്റെദൈവമായയഹൊവനിണക്കുതരുന്നദെശത്തു
നിന്റെനാളുകൾദീൎഘമാകുവാനായിട്ടുനിന്റെമാതാപി
താക്കന്മാരെബഹുമാനിക്ക—

൬, നീകുലചെയ്യരുത്—

൭, നീവ്യഭിചാരംചെയ്യരുത്—

൮, നീമൊഷ്ടിക്കരുത്—

൯, നിന്റെകൂട്ടക്കാരന്റെനെരെകള്ളസാക്ഷിപറയ
രുതു—

൧൦ നിന്റെകൂട്ടക്കാരന്റെഭവനത്തെമൊഹിക്കരുത്കൂട്ട
ക്കാരന്റെഭാൎയ്യയെയുംദാസീദാസന്മാരെയുംകാളക
ഴുതകളെയുംകൂട്ടക്കാരന്നുള്ളയാതൊന്നിനെയും
മൊഹിക്കരുത്—(൨മൊ.൨൦,)

ഒന്നാംഅദ്ധ്യായം

പത്തുകല്പനകളുടെവിവരം

൩൭. ധൎമ്മപ്രമാണത്തിൽഎതുകല്പനവലിയത്—

ഉ.നിന്റെദൈവമായയഹൊവയെനിന്റെപൂൎണ്ണഹൃദയത്തൊ
ടുംപൂൎണ്ണമനസ്സൊടുംസ്നെഹിക്കെണം—ഇത്ഒന്നാമത്‌വലിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/16&oldid=196170" എന്ന താളിൽനിന്ന് ശേഖരിച്ചത്