താൾ:CiXIV32.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം ൧൪൬

നീഎന്നെസ്നെഹിച്ചപ്രകാരംഅവരെയുംസ്നെഹിച്ചുഎന്നും
അറിവാനുംഞാൻഅവരിലുംനീഎന്നിലുംഎന്നത്രെ.(യൊ൧൭,
൨൦)

൫൯൩-വിശ്ചാസികൾഒന്നിച്ചുഭക്ഷിച്ചാൽഎന്തായ്ചമയും-

ഉ. എല്ലാവരുംആഒരപ്പത്തിൽഅംശികളാകകൊണ്ടുഒരപ്പംഉ
ള്ളതുപൊലെപലതായനാംഒരുശരീരംആകുന്നുവല്ലൊ—
(൧കൊ.൧൦,൧൭)

൫൯൪-സ്നാനംഅത്താഴംഎന്നുള്ളരണ്ടിന്റെഅനുഭവംഈഐ
ക്യംതന്നെയോ

ഉ. യഹൂദരൊ‌യവനന്മാരൊഅടിയാരൊസ്വതന്ത്രരൊനാം
എല്ലാവരുംഏകശരീരമാമാറ്ഒരാത്മാവിൻസ്നാനംഎറ്റു
എല്ലാവരുംഒർആത്മാവെയുംകുടിക്കുമാറാക്കപ്പെട്ടു—
(൩൪൬)

തീൎപ്പു

൫൯൫-അനെകശിഷ്യന്മാർയെശുവെവിട്ടുപിന്നൊക്കംപൊയാൽ‌
അവൻനമ്മൊടുനിങ്ങൾക്കുംപൊയ്ക്കളവാൻമനസ്സില്ലയൊഎന്നു
ചൊദിക്കുന്നതിന്നുഎന്തുപറയെണം.

ഉ.കൎത്താവെ‌ഞങ്ങൾആരെചെന്നുചെരണംനിന്നക്ക്‌നി
ത്യജീവന്റെവചനങ്ങൾഉണ്ടുപിന്നെനീജീവനുള്ളദൈ
വത്തിന്റെ‌പുത്രനായഅഭിഷിക്തനാകുന്നുഎന്നുഞങ്ങ
ൾവിശ്ചസിച്ചുംഅറിഞ്ഞുംഇരിക്കുന്നു-(യൊ.൬,൬൮).

൫൯൬-കൎത്താവിന്റെഉപദെശത്തെഅതിക്രമിക്കുന്നവരുടെകാ
ൎയ്യംഎന്തു.

ഉ.ക്രിസ്തന്റെഉപദെശത്തിൽവസിക്കാതെലംഘിപ്പവന്നുആ
ൎക്കുംദൈവംഇല്ലക്രിസ്തന്റെഉപദെശത്തിൽവസിക്കുന്നന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/151&oldid=195975" എന്ന താളിൽനിന്ന് ശേഖരിച്ചത്