താൾ:CiXIV32.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪൫ തിരുവത്താഴം

രിക്കുന്നത്എങ്ങിനെ–

ഉ.നമ്മുടെപെസഹയായിക്രിസ്തൻഹൊമിക്കപ്പെട്ടുഅതുകൊണ്ടുനാം
ഉത്സവംഘൊഷിച്ചുപൊരുക.പഴയപുളിമാവിൽഅല്ലആകായ്മ
യുംദുഷ്ടതയുംആകുന്നപുളിമാവിലുംഅല്ലസ്വഛ്ശതാസത്യങ്ങൾആ
കുന്നപുളിപ്പില്ലായ്മയിൽതന്നെ(൧കൊ.൫,൮.)

൫൮൯-സഹൊദരനൊടുവല്ലമുഷിച്ചിൽഉണ്ടായാലൊ

ഉ. നീനിന്റെവഴിപാടിനെ‌ബലിപീഠത്തൊട്അടുപ്പിക്കുമ്പൊൾനി
ന്റെനെരെസഹൊദരനുവല്ലതുംഉണ്ടെന്നുഅവിടെഒൎമ്മവന്നാൽ
നിന്റെവഴിപാടിനെഅങ്ങുബലിപീഠത്തിൽഇട്ടെച്ചുഒന്നാമത്‌പൊ
യിസഹൊദരനൊട്‌നിരന്നുകൊൾകപിന്നെവന്നുനിന്റെവഴിപാ
ടിനെകഴിക്ക(മ ത.൫,൨൩)

൫൯൦-വിശെഷാൽആൎക്കആശ്ചാസംവരും.

ഉ.ഖെദിക്കുന്നവർധന്യർഅവരല്ലൊആശ്ചസിക്കപ്പെടും(മത.൫,൪)-
ഭഗ്നഹൃദയമുള്ളവൎക്കുയഹൊവസമീപസ്ഥൻആത്മാവ്‌ചതഞ്ഞ
വരെഅവൻരക്ഷിക്കും(സങ്കീ.൩൪,൧൯.)

൫൯൧-ഈഅത്താഴത്തിലുംഎതുദാഹം-നല്ലൂ.

ഉ.നീതിക്കായിവിശന്നുദാഹിക്കുന്നവർധന്യർഅവർതൃപ്തർആകും
(മത.൫,൬.)

൫൯൨-മുമ്പിലുംപിന്നിലുംചെൎന്നുവരുന്നശിഷ്യന്മാൎക്ക‌കൎത്താവ്എതു
ഐക്യത്തെഅപെക്ഷിച്ചു

ഉ.ഇവൎക്കവെണ്ടിമാത്രമല്ലഇവരുടെവചനത്താൽഎന്നിൽവിശ്ച
സിപ്പാതിരിക്കുന്നവൎക്കുവെണ്ടിയുംഞാൻ-ചൊദിക്കുന്നു-അവർ
എല്ലാവരുംഒന്നകെണംപിതാവെനീഎന്നിലുംഞാൻഞാൻനിന്നിലും
എന്നപൊലെഅവരുംഒന്നായിരിക്കെണമെഅതിനാൽലൊ
കവുംനീഎന്നെഅയച്ചുഎന്നുവിശ്ചസിക്കാക-അവർഒന്നിലെ
ക്ക്‌തികഞ്ഞവർആവാനുംലൊകംകൂടെഎന്നെഅയച്ചത്‌നീഎന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/150&oldid=195977" എന്ന താളിൽനിന്ന് ശേഖരിച്ചത്