താൾ:CiXIV32.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൯ തിരുസ്നാനം

ച്ചുവരുന്നതു —(രൊമ.൭,൫)

൫൬൩– പുനൎജ്ജാതനിൽആത്മാവിൻപുതുക്കംമുഴുവൻകാണാകുന്നുവൊ.

ഉ. പ്രിയമുള്ളവരെനാംഇപ്പൊൾദൈവമക്കളാകുന്നുഇന്നത്ആകും
എന്ന്-ഇതുവരെ‌പ്രസിദ്ധമായതുംഇല്ല–പ്രസിദ്ധമായാലൊനാംഅ
വനെഉള്ളവണ്ണംകാണ്മതിനാൽഅവനൊടുസദൃശന്മാരാകുംഎന്ന
റിയുന്നു–(൧യൊ.൩൨) – നിങ്ങൾമരിച്ചുനിങ്ങളുടെജീവൻക്രിസ്തനൊ
ടുകൂടദൈവത്തിൽഓളിച്ചുവെച്ചുംഇരിക്കുന്നു‌.നമ്മുടെജീവനാകുന്ന
ക്രിസ്തൻവിളങ്ങിവരുമ്പൊഴെക്കൊനിങ്ങളുംഅവനൊടുകൂടതെജ്ജസി
ൽവിളങ്ങും(കൊല.൩,൩)

൫൬൪ — പുനൎജ്ജാതന്മാാർആദ്യംഎന്തിന്നായിഉത്സാഹിക്കണം — ഉ.ലൊകത്തിൽമൊഹത്താലുള്ളകെടിൽനിന്നുതെറ്റിപ്പൊയിട്ട്
ദിവ്യസ്വഭാവത്തിന്നുകൂട്ടാളികൾആകുമാറുവാഗ്ദത്തങ്ങളെസമ്മാ
നിച്ചു–(൨വെത.൧,൪) — ഭൂമിയിലുള്ളവയല്ലമെലെവതന്നെവിചാരി
പ്പിൻ‌(കൊല.൩,൨)—അവനിൽഈപ്രത്യാശഉള്ളവൻഎല്ലാം
ആയവൻനിൎമ്മലൻആകുംപൊലെതന്നെയുംനിൎമ്മലീകരിക്കുന്നു—(൧
യൊ.൩,൯)

൫൬൫— ദൈവജാതന്മാൎക്കുംശുദ്ധീകരണംവെണമൊ

ഉ.ഞാൻനിന്നെകഴുകാഞ്ഞാൽനിനെക്കഎന്നിൽഓഹരിഇല്ല — (യൊ
.൧൩,൮)

൫൬൬ – പാപങ്ങൾകഴുകികളഞ്ഞശെഷവുംശുദ്ധീകരണംഉണ്ടൊ—

ഉ.കുളിച്ചുവന്നുകാലല്ലാതെകഴുകെണ്ടതിന്നുആവശ്യമില്ല‌സൎവ്വാം
ഗംശുദ്ധനാകുന്നു(യൊ.൧൩,൧൦)

൫൬൭ — ഈശുദ്ധീകരണംഎന്തിനാകുന്നു–

ഉ.ഞാൻസത്യമായമുന്തിരിങ്ങാവള്ളിആകുന്നുഎൻപിതാവ്
തൊട്ടക്കാരൻ — എന്നിൽകായ്ക്കാത്തശാഖഎല്ലാംഅവൻചെത്തിക്ക
ളയുന്നു — കായ്ക്കുന്നത്അധികംഫലംകൊടുക്കണ്ടതിന്നായിചെത്തി

11.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/144&oldid=195987" എന്ന താളിൽനിന്ന് ശേഖരിച്ചത്