താൾ:CiXIV32.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൭ തിരുസ്നാനം.

വനിൽക്രിസ്തന്റെപരിഛെദനയിൽതന്നെജഡദെഹത്തെവീ
ഴ്ക്കയിൽഅവനൊടുകൂടസ്നാനത്തിങ്കൽകുഴിച്ചിടപ്പെട്ടപ്പൊൾകൈ
പ്പണിയല്ലാത്തപരിഛെദനയുംനിങ്ങൾക്കുലഭിച്ചു.ആയതിലുംനിങ്ങ
ൾഅവനെമരിച്ചവരിൽനിന്നുഉണൎത്തിയദൈവംസാധിപ്പിച്ചിട്ടുള്ള
വിശ്ചാസത്താൽകൂടെഉണൎത്തപ്പെട്ടു.പിഴകളിലുംനിങ്ങടെജഡ
ത്തിന്റെഅഗ്രചൎമ്മത്തിലുംമരിച്കവരയനിങ്ങളെയും(നമുക്കുവി
രൊധമായകൈമുറിയെകുത്തിക്കളഞ്ഞു‌ക്രൂശിൽതറച്ചിട്ടു.)—സ
കലപിഴകളെയുംസമ്മാനിച്ചുവിട്ടന്നുഅവനൊടുകൂടഉയിൎപ്പിക്കയും
ചെയ്തു — (കൊല.൨,൧൦.)

൫൫൮ — പുനൎജ്ജാതന്മാരുടെരാജത്വംഎന്തു —

ഉ. സഹിക്കുന്നുഎങ്കിൽകൂടവാഴും(൩൮൭) — വിശുദ്ധർലൊകത്തിന്നു
ന്യായംവിധിക്കുംഎന്നുഅറിയുന്നില്ലയൊനാംദൂതൎക്കുംവിധിക്കും
എന്നറിയുന്നില്ലയോപിന്നെദ്രവ്യകാൎയ്യങ്ങൾക്കുപൊരെ(൧കൊ
൬,൩) — ജാതികളെവാഴുന്നവർഅവരിൽകൎത്തവ്യംനടത്തുന്നു
എന്നുംമത്തുക്കൾഅവരെഅധികരിച്ചുഅമൎത്തുന്നുഎന്നുംനി
ങ്ങൾഅറിയുന്നു.— നിങ്ങളിൽഅപ്രകാരംആകാ — നിങ്ങളിൽമഹാ
നാകുവാൻഇഛ്ശിപ്പവൻനിങ്ങളുടെപണിക്കരനാവുക — ഒന്നാമൻ
ആവാൻഇഛ്ശിച്ചാൽനിങ്ങളുടെദാസനായിഭവിക്ക.(മത.൨൦,൨൫.)–
സൌമ്യതയുള്ളവർധന്യർ — അവരല്ലൊഭൂമിയെഅടക്കും — (മത
൫,൫–).

൫൫൯ — പുനൎജ്ജാതരുടെപൌരോഹിത്യംഎന്തു —

ഉ.ശരീരങ്ങളെബലിപൊലെഅൎപ്പിക്ക(൨൯൫)-എല്ലാമനുഷ്യ
ൎക്കായ്ക്കൊണ്ടുംയാചനകൾപ്രാൎത്ഥനകൾപക്ഷവാദങ്ങൾസ്തൊത്രങ്ങ
ളുംചെയ്യെണ്ടുനാംസൎവ്വഭക്തിയൊടുംഘനത്തൊടുംസാവധാനംവും
സ്വസ്ഥതയുമുള്ളജീവിതംകഴിക്കേണ്ടതിന്നുവിശെഷാൽരാജാ
ക്കന്മാൎക്കുംസകലസ്ഥാനികൾക്കുംവെണ്ടിചെയ്യണ്ടു — ഇതുനല്ലതുംന

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/142&oldid=195990" എന്ന താളിൽനിന്ന് ശേഖരിച്ചത്