താൾ:CiXIV32.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൫ തിരുസ്നാനം

൫൪൯. നല്ലസ്നാനത്തിന്റെപൂൎണ്ണമായഅൎത്ഥംഎന്തു

ഉ. നമ്മുടെരക്ഷിതാവായദൈവത്തിന്റെ‌വാത്സല്യവുംമനുഷ്യരഞ്ജന
യുംഉദിച്ചുവന്നപ്പൊൾനാംഅവന്റെകരുണയാൽനീതീകരിക്ക
പ്പെട്ടിട്ടുപ്രത്യാശപ്രകാരംനിത്യജീവന്റെഅവകാശികളായ്തീ
രെണ്ടതിന്നുനാംചെയ്തനീതിക്രിയകളെവിചാരിച്ചല്ലതന്റെകനി
വാലത്രെനമ്മെരക്ഷിച്ചിരിക്കുന്നത്‌നമ്മുടെരക്ഷിതാവായയെശു
ക്രിസ്തന്മൂലംനമ്മുടെമെൽധാരാളമായിപകൎന്നവിശുദ്ധാത്മാവി
ലെപുനൎജ്ജന്മവുംനവീകരണവുംആകുന്നു‌കുളികൊണ്ടുതന്നെ —
(തീത.൩,൪൭)

൫൫൦ — ഇതുപരമാൎത്ഥമോ —

ഉ. ഈവചനംപ്രമാണംദൈവത്തിൽവിശ്ചസിച്ചവർസൽക്രിയകൾക്ക്
മുതിൎന്നിരിപ്പാൻചിന്തിക്കേണ്ടതിനുനീഇവറ്റെഉറപ്പിച്ചുകൊ
ടുക്കണംഎന്നുഞാൻഇച്ഛിക്കുന്നു(തീത.൩൮.)

൫൫൧ — ആകയാൽസ്നാനംഎതിന്അജ്ഞതയുംവാഗ്ദത്തയുംആകുന്നു —

ഉ. നിങ്ങൾമെല്പെട്ടുനിന്നുജനിക്കെണം(യൊ.൩,൭) എന്നുള്ള
തിന്നത്രെ —

൫൫൨ — മെലിൽനിന്നുജനിക്കെണ്ടതിഎന്തു –

ഉ. വെള്ളത്തിൽനിന്നുംആത്മാവിൽനിന്നുംജനിക്കാതെഇരുന്നാൽ
ദൈവരാജ്യത്തിങ്കൽപ്രവെശിപ്പാൻകഴിയുകയില്ല — ജഡത്തിൻനി
ന്നുജനിച്ചത്‌ജഡംആകുന്നു — ആത്മാവിൽനിന്നുജനിച്ചത്ആ
ത്മാവാകുന്നു — (യൊ.൩,൫)

൫൫൩ — ഇത്എങ്ങിനെഉണ്ടാകും —

ഉ.കാറ്റ്ഇഷ്ടമുള്ളെടത്തൂഊതുന്നുഅതിന്റെശബ്ദംനീകെൾക്കുന്നു
എങ്കിലുംഎവിടെനിന്നുവരുന്നുഎന്നുംഎവിടെക്ക്‌പോകുന്നുഎ
ന്നുംഅറിയുന്നില്ല — ആത്മാവിൽനിന്നുജനിച്ചവൻഎല്ലാംഇപ്ര
കാരംആകുന്നു — (യൊ.൩,൮)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/140&oldid=195993" എന്ന താളിൽനിന്ന് ശേഖരിച്ചത്