താൾ:CiXIV32.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുസ്നാനം ൧൩൪

ഉ. യെശുതൊടുവാനായിഅവനുശിശുക്കളെകൊണ്ടുവന്നപ്പോ
ൾവറ്റിക്കുന്നവരെശിഷ്യന്മാർവിലക്കുന്നതുകണ്ടാറെയെശു
മുഷിഞ്ഞു‌ശിശുക്കളെഎന്റെഅടുക്കൽവരുവാൻവിടുവി
ൻഅവരെതടുക്കരുതുദൈവരാജ്യംഇവ്വണ്ണമുള്ളവൎക്കുതന്നെ
— ആമെൻഞാൻനിങ്ങളൊടുപറയുന്നു‌ദൈവരാജ്യത്തെ
ശിശുവെന്നപൊലെകൈക്കൊള്ളാത്തഎവനുംഅതി
ലൊരുനാളുംകടക്കയില്ലഎന്നുചൊല്ലിഅവരെപുൽകികൈ
കളെഅവരില്വെച്ചുഅനുഗ്രഹിക്കയുംചെയ്തു — (മാൎക്ക.
൧൦, ൧൩.)

൫൪൭. സ്നാനത്തിന്നുപൂൎവ്വത്തിൽഒരുമുങ്കുറിഎപ്പൊൾഉണ്ടായി.

ഉ. പണ്ടുനൊഹയുടെദിവസങ്ങളിൽപെട്ടകംഒരുക്കിയസ
മയംദൈവത്തിന്റെ‌ദീൎഘക്ഷമകാത്തിരിക്കുമ്പൊൾത
ന്നെ.അതിൽഅല്പജനം൮പെർവെള്ളത്തൂടെരക്ഷിക്കപ്പെ
ട്ടുആജലംമുമ്പെസൂചിപ്പിച്ചസ്നാനംഇപ്പൊൾനിങ്ങളെയും
യെശുക്രിസ്തന്റെഉയിൎപ്പിനാൽരക്ഷിക്കുന്നു — സ്നാനമൊജ
ഡമലിനതയെകളയുന്നത്എന്നല്ലനല്ലമനോബൊധത്തി
ന്നായിദൈവത്തൊട്‌ചൊദിച്ചിണങ്ങുന്നതത്രെആകുന്നു
(൧വെത.൩,൨൦.)

൫൪൮ – സ്നാനകൎമ്മത്തിന്റെഅൎത്ഥംഎന്തു —

ഉ. യെശു‌ക്രിസ്തങ്കൽസ്നാനംഎറ്റനാംഎല്ലാവരുംഅവന്റെ
മരണത്തിൽസ്നാനപ്പെട്ടുഎന്നുനിങ്ങൾഅറിയുന്നില്ലയൊ
എന്നതുകൊണ്ടുനാംഅവന്റെമരണത്തിലെസ്നാനത്തി
ൽഅവനൊടുകൂടകുഴിച്ചിടപ്പെട്ടതുക്രിസ്തൻപിതാവിന്റെ
തെജസ്സിനാൽമനിച്ചവരിൽനിന്നുണൎന്നുവന്നതുപൊലെ
നാമുംജീവന്റെപുതുക്കത്തിൽനടക്കെണ്ടതിന്നത്രെ.(രൊ
മ.൬,൩.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/139&oldid=195995" എന്ന താളിൽനിന്ന് ശേഖരിച്ചത്