Jump to content

താൾ:CiXIV32.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൩ തിരുസ്നാനം

യെശുവെസുവിശെഷിച്ചുഅവർവഴിപൊകുമ്പൊൾഒരുജലസ്ഥ
ലത്തെക്ക്‌വന്നാറെമന്ത്രിഇതാവെള്ളംസ്നാനംചെയ്വാൻഎന്തുവിരൊ
ധംഇരിക്കുന്നുഎന്നുപറഞ്ഞുരഥത്തെനിറുത്തിച്ചുഇരുവൎരുംവെ
ള്ളത്തിൽഇറങ്ങിഫിലിപ്പൻമന്ത്രിയെസ്നാനംഎല്പിക്കയുംചെ
യ്തു — (അപ.൮൩൫.) — കൎത്താവായയെശുക്രിസ്തനിൽവിശ്ചസി
ക്കഎന്നാൽനീയുംകുഡുംബവുംരക്ഷിക്കപ്പെട്ടു.എന്ന്അവർ
പറഞ്ഞു‌കൎത്താവിൻവചനത്തെഅവനൊടുംവീട്ടിൽഉള്ളഎല്ലവ
രൊടുംചൊല്ലിയഉടനെഅവനുംതന്റെആളുകളുംസ്നാനംകൈ
ക്കൊള്ളുകയുംചെയ്തു — (അവ.൧൬,൩൧) —

൫൪൪ — വിശ്ചാസംകൊണ്ട്‌സ്നാനംലഭിച്ചവൎക്കുംഎന്തൊരുസ്ഥാനംഉള്ളു

ഉ. ക്രിസ്തയെശുവിങ്കലെ‌വിശ്ചാസത്താൽനിങ്ങൾഎല്ലാവരുംദെ
വപുത്രരാകുന്നുഎങ്ങിനെഎന്നാൽക്രിസ്തങ്കലെക്ക്‌സ്നാനപ്പെ
ട്ടനിങ്ങൾഎപ്പെരുംക്രിസ്തനെഉടുത്തു — അതില്യഹൂദനുംഇ
ല്ലയവനനുംഇല്ല — ദാസനുംഇല്ലസ്വതന്ത്രനുംഎന്നില്ല — ആൺപെ
ൺഎന്നുമില്ല — നിങ്ങൾഎല്ലാവരുംക്രിസ്തയെശുവിങ്കൽ‌
ഏകനത്രെ — വിശെഷിച്ച്‌നിങ്ങൾക്രിസ്തനുള്ളവർഎങ്കിൽഅ
അബ്രഹാമിൻസന്തതിയുംവാഗ്ദത്തപ്രകാരംഅവകാശികളുംആ
കുന്നു‌സ്പഷ്ടം — (ഗല.൩,൨൬ – ൨൯.)

൫൪൫ — പുതുനിയമക്കാർഎതുധൎമ്മംആചരിക്കെണ്ടു —

ഉ. നിങ്ങൾപണ്ടുപ്രജയല്ലഇപ്പൊൾദെവപ്രജ‌മുമ്പിൽകനിവുല
ഭിക്കാത്തവർഇപ്പൊൾകനിവുലഭിച്ചവർനിങ്ങളെഅന്ധകാര
ത്തിൽനിന്നുതന്റെഅത്ഭുതപ്രകാശത്തിലെക്ക്‌വിളിച്ചവന്റെ
സൽഗുണങ്ങളെ‌വൎണ്ണിപ്പന്തക്കവണ്ണംതെരിഞ്ഞൊടുത്തൊരു
ജാതിയുംരാജകീയ‌പുരൊഹിതകുലവുംവിശുദ്ധവംശവുംപ്രത്യെ
കംസമ്പാദിതപ്രജയുംആകുന്നു.(൧വെത.൨൯.)

൫൪൬ — ശിശുക്കളെകൂടഈപുതുനിയമത്തിൽചെൎത്തുകൊള്ളണ്ടതോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/138&oldid=195997" എന്ന താളിൽനിന്ന് ശേഖരിച്ചത്