താൾ:CiXIV32.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുസ്നാനം ൧൩൨

ൻനിന്നെജാതികൾക്കുംവെളിച്ചമാക്കികൊടുത്തു(യശ — ൪൯,൬.) —
ജാതികൾസുവിശെഷത്താൽക്രിസ്തനിൽകൂട്ടവകാശികളുംഎ
കശരീരസ്ഥരുംഅവന്റെവാഗ്ദത്തത്തിൽകൂട്ടംശികളുംആ
കുന്നതു — (എഫ.൩,൬)

൫൩൯ — പുതുനിയമത്തിന്റെമഹാപുരൊഹിതനുംബലിസാധനവും
മദ്ധ്യസ്ഥനുംആരാകുന്നു —

ഉ.ക്രിസ്തൻകൈപ്പണിയൊഈസൃഷ്ടിക്കുള്ളതൊഅല്ലഅതിമഹ
ത്വവുംതികവുംഉള്ളൊരുകൂടാരത്തൂടെആടുകന്നുകുട്ടികളുടെതല്ല
സ്വരക്തത്താൽതന്നെസാധിച്ചഭാവിനന്മകളുടെഒരുമഹാപുരൊ
ഹിതനായിവന്നിട്ടുഒരുവട്ടംവിശുദ്ധസ്ഥലത്തിൽപ്രവെശിച്ചുഇ
പ്രകാരംനിത്യവീണ്ടെടുപ്പിനെസാധിപ്പിച്ചു — അതിന്നിമിത്തം
അവൻപുതുനിയമത്തിന്റെമദ്ധ്യസ്ഥനാകുന്നു. ആദ്യനിയമ
ത്തിലെലംഘനങ്ങളുടെവീണ്ടെടുപ്പിന്നായിഒരുമരണമുണ്ടായി
ട്ടുനിത്യാവകാശംആകുന്നവാഗ്ദത്തപ്പൊരുൾവിളിക്കപ്പെട്ടവ
യ്ക്കുലഭിപ്പാൻതന്നെ — (എബ്ര.൯,൧൧.൧൫.)

൫൪൦ – അവൻവിളിക്കുന്നവർആർ.

ഉ. ഭൂലോകത്തിൽഒക്കയുംപൊയിസകലജാതികളെയുംശിഷ്യ
രാക്കിസകല‌സൃഷ്ടിക്കുംസുവിശെഷത്തെആഘൊഷിപ്പിൻ(൫൩൫)
൫൪൧ — പുതുനിയമത്തിൽചെരുന്നവരിൽഎന്തുകാണെണം.

ഉ. ഇപ്പൊൾനീഎന്തിന്നുതാമസിക്കുന്നുഎഴുനീറ്റുകൎത്താവിന്റെ
നാമംവിളിച്ചുപ്രാൎത്ഥിച്ചുസ്നാനംഎറ്റുനിന്റെപാപങ്ങളെകഴു
കിക്കളക.അപ.(൨൨,൧൬.൩൩൨.നൊക്കുക –

൫൪൨ — സ്നാനംവന്നവിശ്ചാസികൾക്ക്എന്തുവാഗ്ദത്തംഉണ്ടു —

ഉ. വിശ്ചസിച്ചുസ്നാനപ്പെട്ടവൻരക്ഷിക്കപ്പെടും(൫൩൫.)

൫൪൩ — നല്ലസ്നാനത്തിന്നുആദ്യംഎന്തുവെണം ഉ.ഫിലിപ്പൻആവെദവാക്യത്തിൻനിന്നുതുടങ്ങിഅവനൊടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/137&oldid=195998" എന്ന താളിൽനിന്ന് ശേഖരിച്ചത്