താൾ:CiXIV32.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൧ തിരുസ്നാനം

യൂ – (മത.൨൮ മാൎക്ക. ൧൬)

൫൩൬ — പഴയനിയമത്തിന്റെകാലത്തുംഈപുതുനിയനിയമത്തെഎങ്ങിനെ
മുന്നറിയിച്ചത്.

ഉ. യഹൊവയുടെഅരുളപ്പാടാവിത്‌ഞാൻഇസ്രയെൽഗൃഹത്തൊടുയഹൂ
ദാഗൃഹത്തൊടുമ്പുതുനിയമത്തെഖണ്ഡിച്ചുകൊള്ളുന്നദിവസങ്ങൾവ
രും — ഞാൻപിതാക്കന്മാരെകൈപിടിച്ചുമിസ്രദെശത്തുനിന്നുപുറപ്പെ
ടീച്ചനാളിൽചെഉതകറാർപൊലെഅല്ലആയതുആവർഭഞ്ജി
ച്ചുഞാനുമവരെതള്ളിവിട്ടുഎന്നുയഹൊവാകല്പിതം — ഇതിന്റെ
ശെഷംഞാനിസ്രയെൽഗൃഹത്തൊടുഉറപ്പിക്കുംനിയമംഇതുത
ന്നെ — എന്റെധൎമ്മൊപദെശത്തെഞാൻ-അവരുടെഉള്ളിൽആ
ക്കിഅവരുടെഹൃദയത്തിൽഎഴുതുംഇപ്രകാരംഞാൻഅവൎക്കുദൈ
വവുംഅവർഎന്റെജനനവുംആകുംഇനിആരുമടുത്തവനെയും
സഹൊദരനെയുമുംയഹൊവയെഅറിഞ്ഞുകൊൾവിൻഎന്നുപഠി
പ്പിക്കഇല്ല — അവൻആബാലവൃദ്ധംഎല്ലാവരുംഎന്നെഅറിയും
എന്നുയഹൊവയുടെഅരുളിപ്പാടു — കാരണംഞാൻഅവരുടെവഷ
ളത്വങ്ങളെമൊചിക്കുംഅവരുടെപാപംഇനിഒൎക്കയുംഇല്ലഎന്നു
യഹൊവാകല്പിതം — (യി റ. ൩൧,൩൧)

൫൩൭.പുതിയനിയമത്തിനു‌കല്പിച്ചുകൊടുത്തകാലംഎപ്പോൾഉദിച്ചു —

ഉ.കാലസമ്പൂൎണ്ണതവന്നെടത്തുദൈവംസ്വപുത്രനെസ്ത്രീയിൽനിന്നു
ണ്ടായവനുംധൎമ്മത്തിങ്കീഴ്‌പിറന്നവനുംആയിട്ടുഅയച്ചു — അവൻധ
ൎമ്മത്തിങ്കീഴിൽഉള്ളവരെമെടിച്ചുവിടുവിച്ചിട്ടുനാംപുത്രത്വംപ്രാ
പിക്കെണ്ടതിന്നത്രെ(ഗല.൪,൪)

൫൩൮ — ഈപുതുനിയമത്തിൽപുറജാതികൾക്കുംകൂട്ടുണ്ടൊ —

ഉ.നീയാക്കൊബ്‌ഗൊത്രങ്ങളെസ്ഥാപിപ്പൻഇസ്രയെലിൽരൽരക്ഷിത
ന്മാരെമടക്കിവരുത്തുവാനുംഎനിക്ക്‌ദാസനായിരിക്കുന്നു — എന്നു
വെണ്ടാനീഭൂമിയുടെഅറുതിവരെക്കുംഎന്റെരക്ഷയാമാറുഞാ

10.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/136&oldid=196000" എന്ന താളിൽനിന്ന് ശേഖരിച്ചത്