താൾ:CiXIV32.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨൫ കൎത്താവിന്റെപ്രാൎത്ഥന

വാഴ്ചകൾഅധികാരങ്ങൾലൊകാധിപന്മാർഇങ്ങിനെദുഷ്ടാത്മാസെ
നയൊടുസ്വൎല്ലൊകങ്ങളിലത്രെ(എഫെ.൬,൧൨)

൫൦൭–ഈവകയുള്ളപൊരിൽഎന്തിനാൽഭയമുളവാകുന്നു.

ഉ.സർപ്പംതൻഉപായത്താലെഹവ്വയെചതിച്ചതുപൊലെനിങ്ങളുടെ
നിനവുകൾക്രിസ്തങ്കലെഎകാഗ്രതെയെവിട്ടുകെട്ടുപൊകുംഎന്നുഞാ
ൻശങ്കിക്കുന്നു(൨കൊ.൧൧,൩)

൫൦൮–ലൊകപരീക്ഷകളിൽഎന്തുകൊണ്ടുഭയം—

ഉ. ലൊകസ്നെഹിതനാകുവാൻഇഛ്ശിക്കുന്നവൻഎല്ലാംദെവശത്രുവാ
യ്തീരുന്നു—(യാക.൪,൪.)

൫൦൯–ജഡപരീക്ഷകളിൽഎന്തുകൊണ്ടുഭയം—

ഉ. നിങ്ങൾജഡപ്രകാരംജീവിച്ചാൽചാകെഉള്ളു—ആത്മാവിനെകൊ
ണ്ടുശരീരത്തിൻക്രിയകളെകൊല്ലുകിലൊനിങ്ങൾജീവിക്കും—
(രൊമ.൮,൧൩)

൫൧൦–പാപത്തിന്നുഎല്ലാവരുടെമെലുംവാഴ്ചഉണ്ടൊ—

ഉ. ധൎമ്മത്തിങ്കീഴല്ലകരുണക്കിഴാകയാൽപാപംനിങ്ങളിൽഅധികരി
ക്കയില്ല—(൩൭൩)

൫൧൧–ഹിംസമുതലായപീഡകളെകൊണ്ടുപരീക്ഷവന്നാലൊഎന്തുനല്കൂ

ഉ. പ്രിയമുള്ളവരെനിങ്ങൾക്കപരീക്ഷെക്കായിഅകപ്പെടുന്നഉലത്തീ
യിൽഅപൂൎവ്വമായത്ഒന്നുസംഭവിച്ചുഎന്നുഅതിശയിച്ചുപൊ
കരുത്—ക്രിസ്തന്റെകഷ്ടങ്ങൾക്ക്‌പങ്കുള്ളവരാകുന്തൊറുംഅവന്റെ
തെജസ്സ് വെളിവാകുമ്പൊൾഉല്ലസിച്ചാനന്ദിപ്പാനായിഇന്നുംസ
ന്തൊഷിച്ചുകൊൾകെആവു(൧വെത.൪,൧൨)

൫൧൨–ജയംആരാലെഉള്ളു—

ഉ.നമ്മുടെകൎത്താവായയെശുക്രിസ്തനെകൊണ്ടുനമുക്കുജയത്തെ
നല്കുന്നദൈവത്തിന്നുസ്തൊത്രം(൧കൊ.൧൫,൫൭)—ദൈവ
ത്തിൽനിന്നുജനിച്ചത്ഒക്കയുംലൊകത്തെജയിക്കുന്നുലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/130&oldid=196010" എന്ന താളിൽനിന്ന് ശേഖരിച്ചത്