Jump to content

താൾ:CiXIV32.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാംഅപെക്ഷ ൧൨൪

(൧മൊ.൪,൭.).

൪൯൯– പരീക്ഷയെഒഴിച്ചതിന്നുവിശെഷദൃഷ്ടാന്തംഉണ്ടൊ—

ഉ. യൊസെഫ്‌പറഞ്ഞുഇത്രമഹാദൊഷംഞാൻഎങ്ങിനെ
ചെയ്തുകൊണ്ടുദൈവത്തിന്റെനെരെപിഴെക്കെണം.(൧
മൊ.൩൯,൯).

൫൦൦– പരീക്ഷകളിൽപാപവുംമരണവുംഎങ്ങിനെജനിക്കുന്നു—

ഉ. മൊഹംഗൎഭംധരിച്ചുപാപത്തെപ്രസവിക്കുന്നുപാപംമുഴുത്തു
ചമഞ്ഞുമരണത്തെജനിപ്പിക്കുന്നു.(യാക൧,൧൫.)

൫൦൧–മൊഹംഗൎഭംധരിച്ചപ്രകാരംഒരുദൃഷ്ടാന്തത്തിൽകാണു
ന്നുവൊ—

ഉ. സ്ത്രീആവൃക്ഷംഫലംഭുജിപ്പാൻനല്ലതുംകണ്ണുകൾക്ക
മനൊഹരവുംബുദ്ധിവൎദ്ധനത്തിന്നുആവശ്യവുംഎന്നുകണ്ടു
(൧മൊ.൩,൬)—

൫൦൨– പാപംപിറന്നത്എങ്ങിനെ—

ഉ. അവൾഫലംഎടുത്തുതിന്നു—(൧മൊ.൩,൬)

൫൦൩–പാപംമുഴുത്തത്എങ്ങിനെ—

ഉ. കൂടെയുള്ളഭൎത്താവിന്നുംകൊടുത്തുഅവനുംഭക്ഷിച്ചു(൫൦൧)

൫൦൪–പാപത്തിൽജനിച്ചഉൾമരണംഎന്ത്—

ഉ. ജഡഭാവംമരണംആത്മഭാവമൊജീവനുംസമാധാനവും
തന്നെ.(രൊമ.൮,൬)

൫൦൫–ജഡഭാവംമരണംഎന്നുവരുവാൻഎന്തു–

ഉ. ജഡഭാവംദൈവത്തൊട്ശത്രുത്വംആകുന്നുഅതുദെവധൎമ്മ
ത്തിന്നുകീഴ്പെടുന്നില്ലല്ലൊകീഴ്പെടുവാൻകഴിവുമില്ലസ്പഷ്ടം
(൫൨)

൫൦൬–ആറാംഅപെക്ഷപ്രകാരംപ്രാൎത്ഥിക്കുമ്പൊൾഎന്തുഒൎക്കെണം

ഉ. നമുക്കുമല്ലുള്ളതുജഡരക്തങ്ങളൊടല്ലഈഅന്ധകാരത്തിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/129&oldid=196012" എന്ന താളിൽനിന്ന് ശേഖരിച്ചത്