താൾ:CiXIV32.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൩ കൎത്താവിന്റെ പ്രാൎത്ഥന

ൻക്ഷമഎറിയവനല്ലൊ.(യശ.൫൫,൬.)

൪൯൨–ക്ഷമഎറുവാൻസംഗതിഎന്ത്.

ഉ.ഇത്എന്റെരക്തമാകുന്നുഅനെകൎക്കുവെണ്ടിപാപമൊചന
ത്തിന്നായിട്ടുചൊരിഞ്ഞപുതുനിയമരക്തംതന്നെ(മത.൨൬,൨൮)

൪൯൩–യെശുരക്തംകൊണ്ടുആൎക്കഎല്ലാംക്ഷമലഭിക്കും—

ഉ. അവനിനിൽവിശ്വസിക്കുന്നവനെല്ലാംനശിക്കാതെനിത്യജീവൻ
ഉണ്ടാകെണ്ടതിന്നുമനുഷ്യപുത്രൻമൊശവനത്തിൽസൎപ്പം
ഉയൎത്തിയപ്രകാരംഉയൎത്തപ്പെടെണ്ടതാകുന്നു.(യൊ.൩,൧൪)

ആറാം അപെക്ഷ

൪൯൪–ആറാംഅപെക്ഷഎത്—

ഉ. ഞങ്ങളെപരീക്ഷയിലെക്ക്‌കടത്തായ്ക.(മത.൬.)

൪൯൫–ദൈവംപരീക്ഷയിൽകടത്തുവാൻനൊക്കുന്നുണ്ടൊ

ഉ. പരീക്ഷിക്കപ്പെടുമ്പൊൾഈപരീക്ഷദൈവത്തിൽനിന്നാ
കുന്നുഎന്ന്ആരുംപറയരുത്‌ദൈവംദൊഷങ്ങളാൽപരീക്ഷി
ക്കപ്പെടാത്തവനായിതാൻഒരുത്തനെയുംപരീക്ഷിക്കുന്നില്ല
(യാക.൧,൧൩)

൪൯൬–എന്നാൽപരീക്ഷഎങ്ങിനെഉണ്ടാകുന്നു—

ഉ.എല്ലാവനുംപരീക്ഷിക്കപ്പെടുന്നതുസ്വന്തമൊഹത്താൽആക
ൎഷിച്ചുവശീകരിക്കപ്പെടുകയാൽആകുന്നു.(യാക.൧,൧൪.)

൪൯൭–പരീക്ഷഎപ്പൊഴെക്ക്അടുത്തുവരും—

ഉ.താൻനില്ക്കുന്നുഎന്നുതൊന്നുന്നവൻവീഴാതെഇരിപ്പാൻനൊ
ക്കുക(൧കൊ.൧൦,൧൨).

൪൯൮–പാപപരീക്ഷെക്ക്ഇടംകൊടുക്കണമൊ—

ഉ. നീനന്മചെയ്യാഞ്ഞാൽപാപവ്യാഘ്രംവാതുക്കൽകിടക്കുന്നുനിന്നി
ൽഅവന്റെകാംക്ഷനീയൊഅവനെഅടക്കിവാഴെണം


9.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/128&oldid=196013" എന്ന താളിൽനിന്ന് ശേഖരിച്ചത്