Jump to content

താൾ:CiXIV32.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാമത്തെഅപെക്ഷ. ൧൧൬

൪൫൮–പിശാചിന്റെഇഷ്ടംഎന്തു—

ഉ. വഴിഅരികെ(വിത്തുകൊണ്ടവർവചനം)കെൾക്കുന്നവർആകുന്നു
എന്നാൽഅവർവിശ്വസിച്ചുരക്ഷപെടാതെഇരിപ്പാൻപിശാ
ച്‌വന്നുഉള്ളത്തിൽനിന്നുവചനംഎടുത്തുകളയുന്നു(ലൂക്ക.൮,
൧൨)— കണ്ടാലുംകൊതമ്പത്തെപൊലെചെറുവാന്തക്കവ
ണ്ണംനിങ്ങളെഎല്പിച്ചുതരെണംഎന്നുപിശാച്‌ചൊദിച്ചു—
(ലൂക്ക.൨൨,൩൧)—നിൎമ്മദരാകുവിൻഉണൎന്നുകൊൾവിൻനി
ങ്ങളുടെപ്രതിയൊഗിയാകുന്നപിശാച്അലറുന്നസിംഹംപൊ
ലെആരെവിഴുങ്ങെണ്ടുഎന്നുതിരഞ്ഞുചുറ്റിനടക്കുന്നു(൧വെ
ത.൫,൮)

൪൫൯. പിശാചിന്റെഇഷ്ടത്തെയെശുഎങ്ങിനെവിരൊധിക്കുന്നു—

ഉ. നിന്റെവിശ്വാസംവിട്ടുപൊകാതെഇരിപ്പാൻഞാൻനിണ
ക്കുവെണ്ടിയാചിച്ചു(ലൂക്ക.൨൨,൩൨)

൪൬൦– പിശാചിന്റെഇഷ്ടത്തെനാമുംവിരൊധിക്കെണമൊ—

ഉ. ദൈവത്തിന്നുകീഴടങ്ങികൊൾവിൻപിശാചിനൊടുമറുത്തുനി
ല്പിൻഎന്നാൽഅവൻനിങ്ങളെവിട്ടുഒടിപ്പൊകും—ദൈവ
ത്തൊടണഞ്ഞുകൊൾവിൻഎന്നാൽഅവൻനിങ്ങളൊടണ
യും—(യാക.൪,൭)

൪൬൧–ലൊകത്തിന്റെഇഷ്ടംഎത്

ഉ. ജഡമൊഹംകണ്ണിന്റെമൊഹംസംസാരത്തിൽവമ്പുഇങ്ങി
നെലൊകത്തിൽഉള്ളത്എല്ലാംപിതാവിൽനിന്നല്ലലൊ
കത്തിൽനിന്നാകുന്നു—ലൊകവുംഅതിൻമൊഹവുംകഴിഞ്ഞു
പൊകുന്നുദെവെഷ്ടത്തെചെയ്യുന്നവനൊഎന്നെക്കുംവ
സിക്കുന്നു—(൧യൊ൨,൧൬)

൪൬൨–ലൊകത്തെഅനുസരിക്കാമൊ—

ഉ. ലൊകത്തെയുംലൊകത്തിലുള്ളവറ്റെയെയുംസ്നെഹിക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/121&oldid=196024" എന്ന താളിൽനിന്ന് ശേഖരിച്ചത്