Jump to content

താൾ:CiXIV32.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪൫ കൎത്താവിന്റെപ്രാൎത്ഥന.

൪൫൧–ദൈവെഷ്ടത്തെഅറിയുന്നത്അത്യാവശ്യമൊ—

ഉ. ബുദ്ധിഹീനർആകാതെകൎത്താവിൻഇഷ്ടംഇന്നത്എന്നുബൊധി
ക്കുന്നവർആകുവിൻ(എഫെ.൫,൧൭)

൪൫൨–ദെവെഷ്ടംഅറിവാൻഎങ്ങിനെകഴിയും—

ഉ.ഈയുഗത്തെമാതിരിആക്കാതെമനസ്സിനെപുതുക്കുകയാൽരൂ
പാന്തരപ്പെട്ടിട്ടുദൈവത്തിന്നുഇഷ്ടംനല്ലതുംസുഗ്രാഹ്യവുംതി
കവുള്ളതുംഇന്നത്എന്നുശൊധനചെയ്യുമാറാക(രൊ൧൨,൭)

൪൫൩–നല്ലഅനുസരണത്തെആർജനിപ്പിക്കും

ഉ. ഇഛ്ശിക്കുന്നതിനെയുംസാധിപ്പിക്കുന്നതിനെയുംനിങ്ങളിൽദൈ
വംപ്രസാദംപൊതുവായിട്ടുസാധിപ്പിക്കുന്നതു(ഫിലി.൨,൧൩)

൪൫൪–അനുസരണത്തിന്നായിപ്രാപ്തിഎങ്ങിനെവരുന്നു.

ഉ.അവന്റെപണിഅല്ലൊക്രിസ്തയെശുവിങ്കൽസല്ക്രിയകൾക്കായിസൃ
ഷ്ടിക്കപ്പെട്ടനാംആകുന്നുനാംഅവറ്റിൽനടക്കെണ്ടതിന്നു
ദൈവംഅവറ്റെമുന്നിയമിച്ചത്(എഫെ.൨,൧൦.)

൪൫൫–അനുസരണത്തിന്നുഎത്രൊടംഅഭ്യാസംവെണം

ഉ.നിങ്ങൾദൈവത്തിന്റെസകലഇഷ്ടത്തിലുംതികഞ്ഞവരും
പൂരിതരുമായിനില്ക്കെണ്ടതിന്നു(പ്രാൎത്ഥിക്കുന്നു.)കൊൽ൪,൧൨

൪൫൬–പുതുതാക്കുന്നകൃപകൂടാതെമനുഷ്യൎക്കഅനുസരിപ്പാൻകഴിയു
മൊ—

ഉ.അവരിൽവെച്ചുഗുണവാൻചുണ്ടയാകുന്നു.നെരുള്ളവൻവെലിക്ക
ള്ളിയെക്കാളുംആകാ.(മീക.൭,൪).൨൩൩

൪൭൭–ദെവെഷ്ടപ്രകാരംചെയ്വാൻഎതുകരുണാവരംഅത്യാവശ്യം—

ഉ.ദെവെഷ്ടത്തെചെയ്തുവാഗ്ദത്തപ്രകാരംപ്രാപിപ്പാൻസഹിഷ്ണുത
മാത്രംനിങ്ങൾക്കആവശ്യം(എബ്ര.൧൦,൨൬)—പിശാചിന്റെതന്ത്ര
ങ്ങളൊടുചെറുത്തുനില്പാൻകഴിയെണ്ടതിന്നുദൈവത്തിൻആയു
ധവൎഗ്ഗത്തെധരിച്ചുംകൊൾവിൻ(എബ്ര.൬,൧൧.)


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/120&oldid=196026" എന്ന താളിൽനിന്ന് ശേഖരിച്ചത്