Jump to content

താൾ:CiXIV32.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമത്തെഅപെക്ഷ ൧൧൪

സ്തതയുംഉള്ളവപ്രവാചകാത്മാക്കളുടെദൈവമായകൎത്താവ്‌വെ
ഗത്തിൽസംഭവിക്കെണ്ടുന്നവതന്റെദാസൎക്കകാണിപ്പാൻസ്വ
ദൂതനെഅയച്ചിരിക്കുന്നു—കണ്ടാലുംഞാൻവെഗത്തിൽവരു
ന്നു—ഈപുസ്തകത്തിലെപ്രവചനവാക്കുകളെസൂക്ഷിക്കുന്ന
വൻധന്യൻ(അറി.൨൨,൬)

൪൪൭– ഈവാഗ്ദത്തംകെട്ടുവിശ്വാസികൾഎങ്ങിനെഅപെക്ഷിക്കുന്നു—

ഉ. ആമെൻകൎത്താവായയെശുവെവരെണമെ(അറി.൨൨,൨൦.)

മൂന്നാമത്തെഅപെക്ഷ.

൪൪൮– മൂന്നാമത്തെഅപെക്ഷഎത്

ഉ. നിന്റെഇഷ്ടംസ്വൎഗ്ഗത്തിലാകുംപൊലെഭൂമിയിലുംആകെ
ണമെ—(മത.൬)

൪൪൯– ദൈവത്തിന്റെഇഷ്ടംഎന്ത്

ഉ. ആയവൻഎല്ലാമനുഷ്യരുംരക്ഷപ്രാപിപ്പാനുംസത്യത്തിന്റെ
പരിജ്ഞാനത്തിൽഎത്തുവാനുംഇഛ്ശിക്കുന്നു.((൧തിമ.൨,൪)—
ഒരുത്തരുംനശിച്ചുപൊകാതെഎല്ലാവരുംമാനസാന്തരത്തി
ലെക്ക്‌പൊരുവാൻഇഛ്ശിക്കുന്നു–(൨വെത.൩,൯.)

൪൫൦–മനുഷ്യരെരക്ഷിപ്പാൻദൈവത്തിന്നുഎത്‌വഴിഇഷ്ടമാ
യിതൊന്നുന്നു—

ഉ. അവൻനമ്മെരക്ഷിച്ചുവിശുദ്ധവിളികൊണ്ടുവിളിച്ചത്‌ന
മ്മുടെക്രിയകളിൻപ്രകാരംഅല്ല—യുഗാദികാലങ്ങൾക്ക‌മുമ്പെക്രിസ്ത
യെശുവിൽകല്പിച്ചുകൊടുത്തതും—ഇപ്പൊൾമരണത്തെനീ
ക്കിസുവിശെഷംകൊണ്ടുജീവനെയുംകടായ്മയെയുംവിളങ്ങി
ച്ചുള്ളനമ്മുടെരക്ഷിതാവായയെശുക്രിസ്തന്റെപ്രത്യക്ഷത
യാൽവെളിവന്നതുംആയസ്വന്തകരുണാനിൎണ്ണയപ്രകാരം
ആകുന്നു.(൨തിമ.൧,൯)


8.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/119&oldid=196028" എന്ന താളിൽനിന്ന് ശേഖരിച്ചത്