൧൧൩ കൎത്താവിന്റെപ്രാൎത്ഥന
൪൪൩–എങ്ങിനെഉള്ളവരെദെവരാജ്യത്തിൽസംശയംകൂടാതെക
ണ്ടുകിട്ടും—
ഉ.എന്നൊടുകൎത്താവെകൎത്താവെഎന്നുപറയുന്നവർഎല്ലാംസ്വൎഗ്ഗ
രാജ്യത്തിൽപ്രവെശിക്കയില്ല—സ്വൎഗ്ഗസ്ഥനായഎൻപിതാവി
ൻഇഷ്ടംചെയ്യുന്നവൻ(പ്രവെശിക്കും)—മത.൭,൨൧— കിഴക്ക്
നിന്നുംപടിഞ്ഞാറുനിന്നുംഅനെകർവന്നുഅബ്രഹാംഇഛാ
ക്ക്‌യാക്കൊബ്എന്നവരൊടും(എല്ലാപ്രവാചകന്മാരൊടും)
കൂടസ്വൎഗ്ഗരാജ്യത്തിന്റെപന്തിയിൽചെരും—(മത.൮,൧൧.
ലൂക്ക.൧൩,൨൮.)
൪൪൪–സ്വൎഗ്ഗരാജ്യത്തിലെക്ക്‌വിളിച്ചിട്ടുള്ളവർഎന്തുചെയ്യെണ്ടു—
സഹൊദരരെനിങ്ങളുടെവിളിയെയുംതിരഞ്ഞെടുപ്പിനെയുംസ്ഥി
രമാക്കുവാൻഅധികംശ്രമിച്ചുകൊൾവിൻ—ഇവചെയ്തുവന്നാൽഒ
രുനാളുംഇടറുകയില്ല—നമ്മുടെകൎത്താവുംരക്ഷിതാവുമായയെശു
ക്രിസ്തന്റെനിത്യരാജ്യത്തിലെപ്രവെശനംഇവ്വണ്ണംനിങ്ങൾക്ക്സ
മൃദ്ധിയായിനല്കപ്പെടും(൨വെത.൧,൧൦.)
൪൪൫–തികവുവന്നദൈവരാജ്യത്തിന്റെവൎണ്ണനംഎന്ത്—
ഉ.സംഹാരശാപംഇനിഒട്ടുംഉണ്ടാകയില്ല—ദൈവത്തിന്റെയുംകു
ഞ്ഞാടിന്റെയുംസിംഹാസനംഅതിൽഇരിക്കും—അവന്റെ
ദാസന്മാർഅവനെഉപാസിക്കയുംഅവന്റെമുഖത്തെകാ
ൺകയുംഅവന്റെനാമംഅവരുടെനെറ്റികളിൽതന്നെ—അ
വിടെരാത്രിയാകയില്ല—ദൈവമായകൎത്താവ്അവർമെൽപ്ര
കാശിക്കുന്നതുകൊണ്ടുവിളക്കിന്നുംവെയിലിന്നുംആവശ്യ
വുംഇല്ല—അവർഎന്നെന്നെക്കുംവാഴുകയുംചെയ്യും
(അറി.൨൨,൩)
൪൪൬–ഇത്ഒരുഉപമാവൎണ്ണനമൊ—
ഉ.ദൂതൻഎന്നൊടുപറഞ്ഞു—ഈവചനങ്ങൾസത്യവുംവിശ്വ