താൾ:CiXIV32.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൧ കൎത്താവിന്റെപ്രാൎത്ഥന.

൪൩൪–രണ്ടാമത്തെഅപെക്ഷഎത്

ഉ. നിന്റെരാജ്യംവരെണമെ(മത.൬,൧൦)

൪൩൫–ദൈവരാജ്യംഎതാകുന്നു—

ഉ. ദൈവരാജ്യംഭക്ഷണവുംപാനവുംഅല്ലല്ലൊനീതിയുംസമാധാന
വുംവിശുദ്ധാത്മാവിൽസന്തൊഷവുംഅത്രെആകുന്നു—(
രൊമർ.൧൪,൧൭.)

൪൩൬–ദൈവരാജ്യംഎങ്ങിനെവരുന്നുഎവിടെആകുന്നു—

ഉ. ദൈവരാജ്യംനൊക്കിക്കൊള്ളുംവണ്ണമല്ലവരുന്നത്ഇതാഇവിടെ
എന്നുംഅതാഅവിടെഎന്നുംപറയുമാറുംഇല്ല—നിങ്ങളുടെഉള്ളി
ൽതന്നെദൈവരാജ്യംഉണ്ടു—(ലൂക്ക.൧൭,൨൦.)

൪൩൭–ദൈവരാജ്യംപ്രപഞ്ചമൊ

ഉ.എന്റെരാജ്യംഇഹലൊകത്തിൽനിന്നുള്ളതല്ല–(൩൨൬)

൪൩൮–ദൈവരാജ്യക്കാർആർ—

ഉ.ആമെൻ—ആമെൻ.ഞാൻനിന്നൊടുപറയുന്നിതുമെലിൽനിന്നു
ജനിക്കാതെഇരുന്നാൽഒരുത്തനുംദൈവരാജ്യത്തെകാണ്മാ
നുംകഴികയില്ല—വെള്ളത്തിൽനിന്നുംആത്മാവിൽനിന്നുംജനി
ക്കാതെഇരുന്നാൽദൈവരാജ്യത്തിൽപ്രവെശിപ്പാനുംകഴിക
യില്ല—(യൊ,൩,൩)–൫൫൨

൪൩൯–ദെവരാജ്യത്തിന്റെസ്വരൂപംഎങ്ങിനെഉപമിച്ച്അറിയാം.

ഉ. യെശുശിഷ്യന്മാരൊടുപറഞ്ഞു—ദെവരാജ്യരഹസ്യങ്ങളെഅറി
വാനുള്ളവരംനിങ്ങൾക്ക്‌നല്കപ്പെട്ടുമറ്റെയവൎക്കഉപമാരൂപെണ
അത്രെ—വിതക്കുന്നവന്റെഉപമഇതുതന്നെ—വിത്തുദെവവ
ചനംആകുന്നത്(അതുവീഴുന്നനിലംനാലുവിധം,ലൂക്ക.൮,൧൦.)
സ്വൎഗ്ഗരാജ്യംതന്റെവയലിൽനല്ലവിത്തുവിതെക്കുന്നആൾക്ക്സ
ദൃശംആകുന്നു—മനുഷ്യൻഉറങ്ങുമ്പൊൾഅവന്റെശത്രുവന്നുകൊ
തുമ്പത്തിന്റെഇടയിൽനായ്ക്കല്ലവിതച്ചുപൊയ്ക്കളഞ്ഞു—സ്വൎഗ്ഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/116&oldid=196034" എന്ന താളിൽനിന്ന് ശേഖരിച്ചത്