താൾ:CiXIV32.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯ കൎത്താവിന്റെപ്രാൎത്ഥന

ദെഷ്ടാക്കൾഉണ്ടായിതങ്ങൾക്കുതന്നെവിരഞ്ഞനാശത്തെവരുത്തും
(൨വെത.൨,൧മറ്റും.)

൪൨൮–അവരെഎങ്ങിനെഅറിയാം.

ഉ. കള്ളപ്രവാചകന്മാരിൽനിന്നുസൂക്ഷിച്ചുകൊൾവിൻഅവർആ
ടുകളുടെവെഷംപൂണ്ടുംഅകമെഇരക്കുതെടുന്നചെന്നായ്ക്കളായി
രുന്നുംനിങ്ങളടുക്കെവവരുന്നവർഅവരെഫലങ്ങളെകൊ
ണ്ടുതിരിച്ചറിയാം—(മത.൭,൧൫.)

൪൨൯– കള്ളഉപദെഷ്ടാക്കന്മാരെവഴിപ്പെടെണമെ

ഉ. അവരെവിട്ടുവിടുവിൻഅവർകുരുടൎക്കുവഴികാട്ടുന്നകുരുടർആ
കുന്നു—കുരുടൻകുരുടനെവഴിനടത്തിയാൽഇരിവരുംകുഴിയി
ൽവീഴും(മത.൧൫,൧൪.)

൪൩൦–ജനങ്ങൾമനസ്സ്തിരിയാതെഇരുന്നാൽകള്ളഉപദെഷ്ടാക്ക
ന്മാൎക്കുംദൊഷംഉണ്ടൊ—

ഉ. അവർഎന്റെരഹസ്യത്തിൽനിലനിന്നുഎങ്കിൽഎൻജന
ത്തെഎന്റെവചനങ്ങളെകെൾപിച്ചുഅവരുടെദുൎമ്മാൎഗ്ഗത്തിൽനി
ന്നുംപ്രവൃത്തികളുടെദൊഷത്തിൽനിന്നുംമടക്കുമായിരുന്നു
(യിറ.൨൩,൨൨.)

൪൩൧–അപൊസ്തലരുടെഉപദെശത്തിന്നുഭെദംവരുത്തുന്നവൎക്കഎ
ന്ത്‌ഫലംവരും—

ഉ. ഞങ്ങൾആകട്ടെസ്വൎഗ്ഗത്തിങ്കന്നുദൂതൻആകട്ടെനിങ്ങൾക്ക്ഞങ്ങ
ൾസുവിശെഷിച്ചതിനൊടുവിപരീതമായിസുവിശെഷിച്ചാലുംഅ
വൻശാപഗ്രസ്തൻആക—ഞങ്ങൾമുൻചൊല്ലിയപ്രകാരംഇന്നു
പിന്നെയുംപറയുന്നു—നിങ്ങൾപരിഗ്രതിച്ചതിനൊടുവിപരീതമാ
യിആരാനുംനിങ്ങളിൽസുവിശെഷിച്ചാൽഅവൻശാപഗ്രസ്ത
ൻആക(ഗല.൧,൮.)

൪൩൨–ജനംമനസ്സ്‌തിരിയാതെഇരുന്നാൽജനങ്ങൾക്കുംദൊഷം

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/114&oldid=196036" എന്ന താളിൽനിന്ന് ശേഖരിച്ചത്