താൾ:CiXIV32.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൭ കൎത്താവിന്റെപ്രാൎത്ഥന

൪൧൯–ക്രിസ്തനാമത്തെധരിച്ചിട്ടുംവഴിതെറ്റിദൂഷണംവരുത്തുന്ന
വരൊടുഎങ്ങിനെനടക്കെണ്ടു

ഉ. അതിൽസംശയിക്കുന്നവരെബൊധംവരുത്തുവിൻ—ചിലരെ
തീയിൽനിന്നുപറിക്കുംവണ്ണംഉദ്ധരിപ്പിൻജഡത്താൽതീണ്ടി
യഅങ്കിയെയുംദ്വെഷിച്ചുചിലറ്റെഭയത്തൊടെകനിഞ്ഞും
കൊൾവിൻ (യൂദ.൨൨)

൪൨൦–ദൈവനാമത്തെഅറിയിക്കുന്നവൎക്കഎത്‌സാക്ഷിയും
മുദ്രയുംപ്രധാനം

ഉ. ഞങ്ങളുടെപത്രികനിങ്ങൾതന്നെഅതുഞങ്ങളുടെഹൃദയങ്ങ
ളിൽഎഴുതികിടന്നു—എല്ലാമനുഷ്യരാലുംവായിച്ചറിയ
പ്പെടുന്നതുഞങ്ങളുടെശുശ്രൂഷയാൽഉണ്ടായക്രിസ്തന്റെ
പത്രികയായല്ലൊനിങ്ങൾവിളങ്ങിവരുന്നുഅതുമഷികൊ
ണ്ടല്ല—ജീവനുള്ളദൈവത്തിൻആത്മാവിനാലത്രെ കല്പലക
കളിൽഅല്ലഹൃദയത്തിൽമാംസപ്പലകകളിൽഅത്രെഎഴുത
പ്പെട്ടത്.(൨കൊ.൩,൨)

൪൨൧–ദൈവനാമത്തിനായിപൊരാടുവാൻഎന്ത്ആയുധംവെണം

ഉ. ഞങ്ങൾജഡത്തിൽസഞ്ചരിക്കുന്നവർഎങ്കിലുംജഡപ്രകാ
രംപൊരാടുന്നവരല്ലഞങ്ങളുടെപൊരിൻആയുധങ്ങളല്ലൊജ
ഡമയങ്ങൾഅല്ലവാടികളെഇടിപ്പാൻദൈവത്തിന്നുശക്തി
യുള്ളവഅത്രെ—അവറ്റാൽഞങ്ങൾസങ്കല്പങ്ങളെയും
ദൈവത്തിൻഅറിവിനൊടുഅഹങ്കരിക്കുന്നസകലഉയൎച്ചയെയും
തച്ചിടിച്ചുംഎല്ലാനിനവിനെയുംക്രിസ്തന്റെഅനുസരണത്തി
ലെക്ക്അടിമപ്പെടുത്തിയും(യുദ്ധംചെയ്യുന്നു)(൨കൊ.൧൦,൩)

൪൨൨–സുവിശെഷത്തെവചനജ്ഞാനംകൂടാതെഅറിയിക്കെണ്ടു
ന്നത്എന്തിനുആകുന്നു—

ഉ. ക്രിസ്തന്റെക്രൂശ്‌വഴിതിലാകാതിരിക്കെണ്ടതിന്ന്ആകുന്നു—


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/112&oldid=196039" എന്ന താളിൽനിന്ന് ശേഖരിച്ചത്