താൾ:CiXIV32.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമത്തെഅപെക്ഷ ൧൦൬

കലഹിച്ചവർചൊല്ലിക്കൊടുത്തതെഅഭ്യസിച്ചുകൊള്ളും—
(യശ.൨൯,൨൩)

൪൧൬– യഹൊവശിക്ഷകളെകൊണ്ടുംതന്റെനാമത്തെവിശുദ്ധീ
കരിക്കുന്നത്എങ്ങിനെ—

ഉ. യഹൊവഎന്നദൈവംഅരുളിചെയ്യുന്നു—ഞാൻഎന്റെ
മലപ്രദെശത്തിൽഒക്കയും(ശത്രുവിന്റെ)നെരെവാളി
നെവിളിച്ചുവരുത്തിഒരൊരുത്തന്റെവാൾമറ്റെവരിൽആ
ക്കും—മഹാവ്യാധികൊണ്ടുംരക്തംകൊണ്ടുംഅവനൊട്‌വ്യവഹ
രിച്ചുഅവന്മെലുംകൂടിയബലങ്ങളുടെയുംഅനെകംവംശ
ങ്ങളുടെയുംമെലുംപെരുമാരിയെയുംആലിപ്പഴത്തെയും
ഗന്ധകാത്നിയെയുംപൊഴിച്ചുഇങ്ങിനെബഹുജാതികളു
ടെകണ്ണുകൾക്കുഎന്നെമഹാൻഎന്നുംവിശുദ്ധൻഎന്നുംകാ
ണിച്ച്അറിയുമാറാക്കും—ഞാൻയഹൊവഎന്നുഅവർഅ
റികയുംചെയ്യും(ഹജ.൩൮,൨൧)

൪൧൭– ദൈവനാമത്തിന്റെവിശുദ്ധിയെശിഷ്യന്മാർഎങ്ങിനെ
പ്രകാശിപ്പിക്കെണ്ടു—

ഉ. നിങ്ങൾഭൂലൊകത്തിൽഒക്കെയുംപൊയിട്ടുസകലസൃഷ്ടിക്കും
സുവിശെഷത്തെഘൊഷിപ്പിൻ(൧൧൬) ൫൩൫

൪൧൮–സുവിശെഷത്തെഎങ്ങിനെഅറിയിക്കെണ്ടു—

ഉ. സത്യവചനത്തെനെരെവിഭാഗിച്ചുകൊണ്ടുലജ്ജവരാത്ത
പ്രവൃത്തിക്കാരനായിനിന്നെത്തന്നെദൈവത്തിന്നുകൊള്ളാ
കുന്നവനാക്കിതീൎത്തുവാൻശ്രമിക്ക.(൧൨൧–൧൨൨)—അനെ
കർചെയ്യുംപൊലെഞങ്ങൾദൈവവചനത്തെകൂട്ടിവിര
കുന്നവരല്ലസ്വഛ്ശതയിൽനിന്നുദൈവത്തിൽനിന്നുള്ള
പ്രകാരംതന്നെഞങ്ങൾദൈവമുമ്പാകെക്രിസ്തനിൽഅ
ത്രെഉരക്കുന്നു—(൨കൊ. ൨,൧൭.)


7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/111&oldid=196043" എന്ന താളിൽനിന്ന് ശേഖരിച്ചത്