Jump to content

താൾ:CiXIV32.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫ കൎത്താവിന്റെപ്രാൎത്ഥന.

പുത്രനുംപുത്രൻവെളിപ്പെടുത്തുവാൻഇഛ്ശിക്കുന്നവനുംഅല്ലാ
തെആരുംപിതാവിനെഅറിയുന്നതുംഇല്ല—(മത.൧൧,൨൭)

൪൧൨–യഹൊവനാമത്തെഅറിഞ്ഞതുകൊണ്ട്എന്ത്‌കാൎയ്യം—

ഉ. അവൻഎന്നിൽസഞ്ജിക്കകൊണ്ടുഞാൻഅവനെവിടുവിക്കും
എൻനാമത്തെഅറികകൊണ്ടുഅവനെമുകളിൽആക്കും
അവൻഎന്നെവിളിച്ചാൽഞാൻഉത്തരംപറഞ്ഞുസങ്കടത്തി
ൽകൂടനില്ക്കുംഞാൻഅവനെഉദ്ധരിച്ചുമഹത്വപ്പെടുത്തുംദീ
ൎഘായുസ്സ്‌കൊണ്ട്അവനെതൃപ്തനാക്കിഎന്റെത്രാണനത്തെ
കാണിക്കയുംചെയ്യും—(സങ്കീ.൯൧,൧൪.)—

൪൧൩–വിശ്വാസിക്ക്ദൈവനാമംകൊണ്ട്എന്ത്‌പ്രയൊഗം—

ഉ. യഹൊവനാമംഉറപ്പുള്ളഗൊപുരംആകുന്നു—അതിൽനീതിമാ
ൻമണ്ടികൊണ്ടുമുകളിൽ(സുഖെന)ഇരിക്കും—(സുഭ.൧൮,൧൦)

൪൧൪–ദൈവംതന്റെനാമത്തിന്നുഎവിടെഎല്ലാംപ്രസിദ്ധിയും
ആരാധനയുംവരുത്തും—

ഉ. സൂൎയ്യൊദയംമുതൽഅസ്തമാനദികപൎയ്യന്തംജാതികളിൽ
എന്റെനാമംവലിയത്—എല്ലാസ്ഥലത്തുംഎന്റെനാമത്തിന്നു
ധൂപംകാട്ടിശുദ്ധവഴിവാടിനെകഴിക്കുന്നതുംഉണ്ടു—ജാതികളി
ൽഎന്റെപെർവലിയത്എന്ന്‌സൈന്യങ്ങൾഉടയയഹൊ
വപറയുന്നു–(മല.൧,൧൧.)

൪൧൫–യഹൊവകൃപാവരങ്ങളെക്കൊണ്ടുതന്റെനാമത്തെവി
ശുദ്ധീകരിക്കുന്നത്എങ്ങിനെ—

ഉ. (യാക്കൊബ്)എന്റെകൈക്രിയയായസ്വജാതന്മാരെത
ന്റെനടുവിൽകാണുമ്പൊൾഅവർഎന്റെനാമത്തെവിശു
ദ്ധീകരിക്കുംയാക്കൊബിന്റെവിശുദ്ധനെഅവർവിശുദ്ധീകരിച്ചു—ഇസ്രയെലിന്റെദൈവത്തെഅഞ്ചുകയുംചെ
യ്യും—ആത്മാവ്‌തെറ്റിഅലഞ്ഞവർവിവെകത്തെഗ്രഹിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/110&oldid=196044" എന്ന താളിൽനിന്ന് ശേഖരിച്ചത്