താൾ:CiXIV32.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯ കൎത്താവിന്റെപ്രാൎത്ഥന.

ഉ. യെശുഒരുസ്ഥലത്തിൽപ്രാൎത്ഥിച്ചിരുക്കുന്നതുതീൎന്നാറെശിഷ്യരി
ൽഒരുത്തൻഅവനൊടുകൎത്താവെയൊഹനാൻതന്റെശിഷ്യ
ന്മാരെപഠിപ്പിച്ചതുപൊലെപ്രാൎത്ഥിപ്പാൻഞങ്ങളെഉപദെശി
ക്കെണമെഎന്നുപറഞ്ഞു(ലൂക്ക.൧൧,൧)

൩൯൩–അപ്പൊൾകൎത്താവ്‌അവരുടെകുറവുഎങ്ങിനെതീൎത്തു

ഉ. അവൻഅവരൊടുപറഞ്ഞു—നിങ്ങൾപ്രാൎത്ഥിക്കുമ്പൊൾഇ
പ്രകാരം‌പറയെണം—സ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാവെനി
ന്റെനാമംവിശുദ്ധീകരിക്കപ്പെടണമെ—നിന്റെരാജ്യം
വരെണമെ—നിന്റെഇഷ്ടംസ്വൎഗ്ഗത്തിലാകുംപൊലെഭൂമിയി
ലുംആകെണമെ—ഞങ്ങൾക്കുപറ്റുന്നആഹാരംഇന്നുതരെ
ണമെ—ഞങ്ങളുടെകടക്കാൎക്കഞങ്ങൾവിടുന്നതുപൊലെഞ
ങ്ങളുടെകടങ്ങളെവിട്ടുതരെണമെ—ഞങ്ങളെപരീക്ഷകളിൽക
ടത്താതെദുഷ്ടനിൽനിന്നുഞങ്ങളെഉദ്ധരിക്കെണമെ(ലൂ
ക്ക൧൧,൨.മത.൬,൯.)

൩൯൪–ദൈവത്തെപിതാവെന്നുവിളിപ്പാൻഎന്ത്കാരണം

ഉ.ഭൂമിയിൽഒരുത്തനെയുനിങ്ങളുടെപിതാവ്എന്നുവിളിക്കരു
ത്—ഒരുത്തനല്ലൊനിങ്ങളുടെപിതാവ്‌സ്വൎഗ്ഗസ്ഥൻതന്നെ(മത.൨൩,൯)

൩൯൫–ഞങ്ങളുടെപിതാവ്എന്നുപറവാൻഎന്തുകാരണം—

ഉ.എല്ലാവർക്കുംഒരുദൈവവുംപിതാവുമായവൻഉണ്ടു(൨൭൦)–

൩൯൬–എല്ലാമനുഷ്യരുംദൈവത്തിന്നുമക്കളൊ

ഉ.(വചനം)ആയവനെകൈക്കൊണ്ട്അവന്റെനാമത്തിൽവി
ശ്വസിക്കുന്നവൎക്കുഎല്ലാംദൈവമക്കളാവാൻഅവൻഅ
ധികാരംകൊടുത്തു—(യൊ൧,൧൨)—ക്രിസ്തയെശുവിങ്കലെവി
ശ്വാസത്താൽനിങ്ങൾഎല്ലാവരുംദൈവപുത്രർആകുന്നു.(ഗ
ല.൩,൨൬)—ദൈവാത്മാവിനാൽനടത്തപ്പെടുന്നവർഒക്കയും
ദൈവപുത്രന്മാർആകുന്നു—(൩൪൨)


6

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/104&oldid=196053" എന്ന താളിൽനിന്ന് ശേഖരിച്ചത്