താൾ:CiXIV32.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാംഅദ്ധ്യായം ൯൮

കൎത്താവിന്റെപ്രാൎത്ഥന

൩൮൮–നിത്യജീവനുണ്ടാവാൻആവശ്യമുള്ളതുമിക്കവാറുംമനുഷ്യ
ൎക്കവരാതെഇരിക്കുന്നത്എന്തു—

ഉ. നിങ്ങൾകൊതിക്കുന്നുസാധിക്കുന്നതുംഇല്ലനിങ്ങൾകൊല്ലു
കയുംമത്സരിക്കുകയുംചെയ്യുന്നുപ്രാപിപ്പാൻകഴിയുന്നതുംഇ
ല്ലനിങ്ങൾകലഹിച്ചുയുദ്ധംചെയ്യുന്നുയാചിക്കായ്കകൊണ്ടു
കിട്ടുന്നതുംഇല്ല—(യാക.൪,൨)

൩൮൯–ലഭിപ്പാന്തക്കവണ്ണംഎന്തുചെയ്യെണം

ഉ. യാചിപ്പിൻഎന്നാൽനിങ്ങൾക്കുതരപ്പെടും—അന്വെഷിപ്പിൻ
എന്നാൽകണ്ടെത്തും—മുട്ടുവിൻഎന്നാൽനിങ്ങൾക്കതുറക്ക
പ്പെടും—കാരണംയാചിക്കുന്നവനുഎല്ലാംലഭിക്കുന്നുഅ
ന്വെഷിക്കുന്നവൻകണ്ടെത്തുന്നു—മുട്ടുന്നവനുതുറക്കപ്പെ
ടും (മത.൭,൭).

൩൯൦– ആരൊടുയാചിച്ചുംഅന്വെഷിച്ചുംമുട്ടെണ്ടു—

ഉ. നിങ്ങൾഎന്റെ‌നാമത്തിൽപിതാവിനൊടുയാചിക്കുന്ന
ത്ഒക്കെയുംഅവൻതരും(യൊ.൧൬,൨൩)‌—നിങ്ങൾഎന്റെ‌
നാമത്തിൽയാചിക്കുന്നത്എല്ലാംപിതാവ്‌പുത്രനിൽമഹ
ത്വപ്പെടുവാനായിട്ടുഞാൻചെയ്യുംഎന്റെനാമത്തിൽ
വല്ലതുംയാചിച്ചാൽഞാൻചെയ്യും(യൊ.൧൪,൧൩)

൩൯൧–ഇന്നതിനെയാചിക്കെണമെന്നുനമുക്കുനന്നായിഅറിയാമൊ

ഉ. വെണ്ടുംപൊലെനാംപ്രാൎത്ഥിക്കെണ്ടതുഇന്നത്എന്നുഅറിയാ–
(൪൦൭‌– നിങ്ങൾഅപെക്ഷിക്കുന്നത്ഇന്നത്എന്നുനിങ്ങ
ൾഅറിയുന്നില്ല–(മത.൨൦,൨൨)

൩൯൨–ഈകുറവുവിചാരിച്ചുപണ്ടുശിഷ്യന്മാർഎങ്ങിനെഅപെക്ഷിച്ചു


6.

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/103&oldid=196055" എന്ന താളിൽനിന്ന് ശേഖരിച്ചത്