താൾ:CiXIV32.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശുദ്ധാത്മാവായദൈവം ൯൭

വർഎല്ലാംതീപ്പൊയ്കയിൽതള്ളപ്പെട്ടു(അറി.൨൦,൧൪–൨൧,൮)

൩൮൫–പുനരുത്ഥാനവുംന്യായവിധിയും കഴിഞ്ഞതിന്റെശെ
ഷംഎന്തു—

ഉ.(ശാപഗ്രസ്തരായിഇവർനിത്യദണ്ഡനത്തിലെക്കുംനീതി
മാന്മാർനിത്യജീവങ്കലെക്കുംചെന്നുപൊകും.(മത.൨൫,൪൬)—
സ്വൎഗ്ഗത്തിൽസൂക്ഷിച്ചുവെച്ചതുംനാശംമാലിന്യംവാട്ടംഎ
ന്നിവഇല്ലാത്തതുംആയഅവകാശത്തിന്നു(ഇവർപുതുതാ
യിജനിച്ചവർ)—൧വെത.൧,൪

൩൮൬–നിത്യജീവനെനല്കുന്നവൻആർ—

ഉ.പിതാവെനീപുത്രന്നു കൊടുത്തിട്ടുള്ളവൎക്കഎല്ലാവൎക്കുംഅവൻ
നിത്യജീവനെനല്കുവാൻഎല്ലാജഡത്തിന്മെലുംഅവന്നു
അധികാരംതന്നുവല്ലൊ—(യൊ.൧൭,൨)

൩൮൭–നിത്യജീവനെആൎക്കുനല്കും—

ഉ. ഈവാക്ക്പ്രമാണംനാംകൂടെമരിച്ചുഎങ്കിൽകൂടജീ
വിക്കും—സഹിക്കുന്നുഎങ്കിൽകൂടെവാഴും—(൨തിമ. ൨,൧൧)
ജയിക്കുന്നവൻഇവഎല്ലാംഅവകാശമായിപ്രാപിക്കും
ഞാൻഅവന്നുദൈവവുംഅവൻഎനിക്കുപുത്രനുംആ
യിരിക്കും—(അറി.൨൧,൭).

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/101&oldid=196058" എന്ന താളിൽനിന്ന് ശേഖരിച്ചത്