താൾ:CiXIV32.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬ ക്രിസ്തീയവിശ്വാസം

കാരംഅതിന്നുശരീരത്തെയുംവിത്തുകളിൽഒരൊന്നിന്നുഅ
തതിന്റെശരീരത്തെയുംകൊടുക്കുന്നതു—അവ്വണ്ണംതന്നെമ
രിച്ചവരുടെപുനരുത്ഥാനം—കെടിൽവിതക്കപ്പെടുന്നുകെ
ടായ്മയിൽഉണരുന്നു—അവമാനത്തിൽവിതെക്കെപ്പെടുന്നുതെ
ജസ്സിൽഉണരുന്നു—ബലഹീനതയിൽവിതെക്കപ്പെടുന്നുശക്തി
യിൽഉണരുന്നു—പ്രാണമയശരീരംവിതെക്കപ്പെടുന്നുആത്മീ
കശരീരംഉണരുന്നു—(൧കൊ.൧൫,൩൬–൪൪)

൩൮൧.എഴുനീല്ക്കുന്നശരീരത്തിന്നുവലരെഭെദംകാണുമൊ.

ഉ. സഹൊദരന്മാരെഞാൻമൊഴിയിന്നിതു—മാംസരക്തങ്ങൾക്ക്ദെ
വരാജ്യത്തെഅവകാശമാക്കുവാൻകഴികയില്ല—കെടുകെ
ടായ്മയെഅവകാശമാക്കുകയുമില്ലഎന്നത്രെ—(൧കൊ.൧൫,൫൦)

൩൮൨–ചത്തവർഎത്രആളുകൾഎഴുനീല്ക്കും—

ഉ. തറകളിൽഉള്ളവർഎല്ലാവരുംപുത്രന്റെശബ്ദംകെട്ടുപുറപ്പെ
ട്ടുനല്ലവചെയ്തവർജീവപുനരുത്ഥാനത്തിന്നായുംആകാത്ത
വചെയ്തവർന്യായവിധിപുനരുത്ഥാനത്തിന്നായുംപുറപ്പെടുവാ
നുള്ളനാഴികവരുന്നു—(യൊ,൫,൨൮)

൩൮൩–ജീവപുനരുത്ഥാനംഎന്നതുഎന്തു—

ഉ. ഇവരുടമെൽരണ്ടാംമരണത്തിന്നുഒരധികാരമില്ല—അവർ
ദൈവത്തിന്നുംക്രിസ്തന്നുംപുരൊഹിതരാകയുംഅവനൊടുകൂട
ആയിരത്താണ്ടുവാഴുകയുംഉള്ളു(അറി. ൨൦,൬)—അവന്റെ
കല്പനകളെചെയ്യുന്നവർധന്യർഅവൎക്കുജീവവൃക്ഷത്തിന്മെ
ൽഅധികാരംഉണ്ടാകഅവർഗൊപുരങ്ങളുടെപട്ടണത്തിൽ
കടക്കുക്കയുംചെയ്ക—(അറി.൨൨,൧൪.)

൩൮൪–ന്യായവിധിപുനരുത്ഥാനംഎന്നത്എന്തു—

ഉ—മരണവുംപാതാളവുംആയ‌തീപ്പൊയ്കയിൽതള്ളപ്പെട്ടുഇതുരണ്ടാം
മരണംആകുന്നു—ജീവപുസ്തകത്തിൽപെർഎഴുതികാണാത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV32.pdf/100&oldid=196059" എന്ന താളിൽനിന്ന് ശേഖരിച്ചത്