താൾ:CiXIV31 qt.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇട 82 ഇട

ഇജ്ജലം, ത്തിന്റെ. s. An aquatic plant. Barringto-
nia acutangula. നീൎക്കടമ്പ.

ഇജ്യാ, യുടെ. s. 1. A gift, a donation. ദാനം. 2. sacri-
ficing. Ito. 3. worship, reverence. വന്ദനം.

ഇജ്യാശീലൻ, ന്റെ. s. A frequent sacrificer. യാഗം
ചെയ്ത ശിലമായുള്ളവൻ.

ഇഞ്ച, യുടെ. s. The name of a shrub the bark of which
is used in bathing. Acacia Intsia.

ഇഞ്ചി, യുടെ. s. 1. Undried or green ginger. Amonum
Zingiber. 2. anger.

ഇഞ്ചിത്തയിര, ിന്റെ. s. A mixture of green ginger,
salt, &c. with tire (curd.)

ഇഞ്ചിപ്പച്ചടി, യുടെ. s. A seasoning made of green
ginger.

ഇട, യുടെ. s. 1. Place, space. 2. medium, interval. 3.
distance. 4. time. 5. cause, ground. 6. opportunity,
occasion. 7. means. 8. weight. ഇടകൊടുക്കുന്നു. To
give an opportunity. ഇടകൂടുന്നു. To happen, to fall
out by accident. ഇട കെട്ടുന്നു. ഇട പിടിക്കുന്നു. To
add any thing to make up the weight of an article.

ഇടകലരുന്നു, ൎന്നു, വാൻ. v. n. To be mixed together.

ഇടകലൎച്ച, യുടെ. s. Mixing together.

ഇടക്കുറച്ചിൽ, ിന്റെ. s. Narrowness, straitness.

ഇടക്കുടി, യുടെ. s. See the following.

ഇടക്കുടിയാൻ, ന്റെ. s. An under-tenant.

ഇടക്കെട്ട, ിന്റെ. s. 1. A girdle. 2. an enclosed passage.

ഇടക്കൊഴ, യുടെ. s. A gift, or bribe. കൈക്കൂലി.

ഇടക്കൊഴുവൻ, ന്റെ. s. An under-tenant.

ഇടങ്കൊട, ിന്റെ. s. 1. Contrariety: opposition, contra-
riness. 2. harm, injury. 3. inconsistency. ഇടങ്കെട കാ
ട്ടുന്നു. To oppose; to thwart; to contradict.

ഇടങ്കൈ, യ്യിന്റെ. s. The left hand.

ഇടങ്കൈക്കാരൻ, ന്റെ. s. One who is left-handed.

ഇടങ്ങഴി, യുടെ. s. A measure of quantity.

ഇടചുരുക്ക, ിന്റെ. s. A small bit of gold, &c. put be-
tween beads, &c. on a wreath to prevent the beads
touching each other.

ഇടചെരുന്നു, ൎന്നു, വാൻ. v. n. To be joined, united,
to be agreed.

ഇടചെൎക്കുന്നു, ത്തു, പ്പാൻ. v. a. 1. To join, to unite.
2. to reconcile.

ഇടചെൎച്ച, യുടെ. s. 1. Union, agreement. 2. unity.

ഇടച്ചി, യുടെ. s. The wife of a shepherd.

ഇടച്ചിൽ, ിന്റെ. s. 1. Quarrel, dispute. 2. disunion,
separation. 3. beating or knocking together.

ഇടതൂൎക്കുന്നു, ൎത്തു, വാൻ. v. a. To fill up, to make even.

ഇടതൂൎമ്മ, യുടെ. s. Filling up, making even.

ഇടത്ത. adj. Left, not right.

ഇടത്തട്ട, ിന്റെ. s. Stealth, theft.

ഇടത്തരം. adj. Middling, moderate.

ഇടത്തുകാൽ, ിന്റെ. s. The left leg.

ഇടത്തുകൈ, ിന്റെ. s. The left hand.

ഇടത്തുപുറം, ത്തിന്റെ. s. The left side.

ഇടത്തുഭാഗം, ത്തിന്റെ. s. The left side.

ഇടത്തൂട, ിന്റെ. s. 1. Opposition. 2. contrariety. 3.
heresy, adv. To the left.

ഇടത്തൂടകാരൻ, ന്റെ. s. An heretic.

ഇടത്തെ. adj. Left, left side.

ഇടനാഴി, യുടെ. s. A passage between two rooms.

ഇടനിര, യുടെ. s. A partition, or middle wall.

ഇടനെരം, ത്തിന്റെ. s. The afternoon or space of
time from mid-day to evening.

ഇടനെഞ്ച, ിന്റെ. s. The heart. ഇടനെഞ്ചുപൊ
ട്ടുന്നു. The heart to break. ഇടനെഞ്ചു വിറെക്കു
ന്നു. The heart beats or trembles.

ഇടപഴകുന്നു, കി, വാൻ. v. n. To be acquainted with,
to have experience.

ഇടപഴക്കം, ത്തിന്റെ. s. Experience, acquaintance.

ഇടപാട, ിന്റെ. s. 1. Business, affair. 2. a dispute.
3. a quarrel. 4. the being involved in any affair.

ഇടപാട്ടുകാരൻ, ന്റെ. s. 1. A quarreller, disputer. 2.
a dealer. 3. one who is involved in any affair.

ഇടപെടുന്നു, ട്ടു, വാൻ. v. n. 1. To deal. 2. to be in-
volved in any affair.

ഇടപൊക്ക, ിന്റെ. s. Acquaintance, experience.

ഇടപ്പക്കം, ത്തിന്റെ. s. 1. A place where the king's
attendants eat. 2. the food of the same persons.

ഇടപ്രഭു, വിന്റെ. s. A lord, a petty prince.

ഇടമിടർ, ിന്റെ. s. Difficulty of speaking, arising either
from joy or grief.

ഇടം, ത്തിന്റെ. s. 1. Place, space, spot, room. 2. a pa-
lace, or mansion of a petty prince.

ഇടമ്പൽ, ിന്റെ. s. Opposition, contrariety. 2.
haughtiness, contempt. 3. disobedience, dissension.

ഇടമ്പിരി, യുടെ. s. The name of a medicinal tree, said
to be one of the eight principal medicaments.

ഇടമ്പുന്നു, മ്പി, വാൻ. v. a. 1. To resist, to oppose, or
be opposed to, to be contrary. 2. to contemn.

ഇടംവലം. adv. Right and left.

ഇടയൻ, ന്റെ. s. A shepherd.

ഇടയാട്ടം, ത്തിന്റെ. s. Doubt.

ഇടയിക്കുന്നു, ച്ചു, പ്പാൻ. v. a. To cause to fall out,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/96&oldid=176123" എന്ന താളിൽനിന്ന് ശേഖരിച്ചത്