താൾ:CiXIV31 qt.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആക്ഷാ 80 ആറാ

ആഹൊ. ind. 1. An interjection, of doubt. 2. of asking.
വികല്പാൎത്ഥം.

ആഹൊപുരുഷിക, യുടെ. s. Boasting, vaunting, mi-
litary vaunting. അഹംഭാവം.

ആഹൊസ്വിൽ. ind. See ആഹൊ.

ആഹ്നികം, ത്തിന്റെ. s. Constant occupation, daily
work. ദിവസവൃത്തി.

ആഹ്നികക്രിയ, യുടെ. s. Religious duties performed
in the day-time. പകലത്തെ കൎമ്മം.

ആഹ്ലാദനീയം. adj. Causing delight, gaiety;
cheering, gladdening, encouraging. സന്തൊഷകരം.

ആഹ്ലാദം, ത്തിന്റെ. s. Delight; cheerfulness; gaiety,
merriness. സന്തൊഷം, ആനന്ദം.

ആഹ്ലാദിക്കുന്നു, ച്ചു, പ്പാൻ. v. n. To be glad; to be
gay, cheerful, merry. ആനന്ദിക്കുന്നു.

ആഹ്ലാദിതം, &c. adj. Gladdened, cheered ; merry. ആ
നന്ദിക്കപ്പെട്ടത.

ആഹ്വയം, ത്തിന്റെ. s. A name, or appellation. പെർ,

ആഹ്വാ, യുടെ. s. A name, or appellation. പെർ.

ആഹ്വാനം, ത്തിന്റെ. s. Calling; a call or summons.
വിളി. ആഹ്വാനം ചെയ്യുന്നു. To call, to summons.
വിളിക്കുന്നു.

ആള, ിന്റെ. s. 1. A person, an individual, a man. 2.
a human being, one that is capable of acting for himself.
3. a servant, a labourer, a messenger. 4. a slave. ആ
ളാകുന്നു. 1. To be able, or capable. 2. to be brought
up. ആളാക്കുന്നു. 1. To place or appoint a person. 2.
to bring up.

ആളന്തരം, ത്തിന്റെ. s. Death.

അളാനം, ത്തിന്റെ. s. The post to which an elephant
is tied. ആനയെ കെട്ടുന്ന തറി.

ആളായ്മ, യുടെ. s. 1. Manliness. 2. capacity, capability

ആളി, യുടെ. s. 1. A row, range, or line. രെഖ. 2. a ridge,
bank or mound of earth, crossing ditches, or dividing
fields. വരമ്പ. a woman's female friend. തൊഴി.

ആളുന്നു, ണ്ടു, വാൻ. v. a. To rule, to govern; to man-
age.

ആളൊടി, യുടെ. s. A battlement of a fort.

ആൾ, ളിന്റെ, s. A person, an individual; a man.

ആൾക്കൂലി, യുടെ. s. The wages of a labourer.

ആൾപാട്ട, ത്തിന്റെ. s. The hire or rent of a slave
let out to another.

ആക്ഷാരണ, യുടെ. s. 1. Imputation or accusation
of adultery. 2. abuse by such imputation. അപവാദം.

ആക്ഷാരിതം, &c. adj. 1. Calumniated, falsely accused.
2. accused of adultery or fornication. 3. falsely accused

of such crimes in particular. അപവാദിക്കപ്പെട്ടത.

ആക്ഷിപ്തം, &c. adj. Abused, blamed, censured, re-
proached. ആക്ഷെപിക്കപ്പെട്ടത.

ആക്ഷെപണം, ത്തിന്റെ. s. See the following word.

ആക്ഷെപം, ത്തിന്റെ. s. 1. Abuse, reviling. 2. blame,
censure, reproach. നിന്ദ. 3. criticism. 4. objection. 5.
a question. ആക്ഷെപ സമാധാനം. Question and
answer. 6. a figure in rhetoric.

ആക്ഷെപിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To abuse, to
revile. 2. to blame, to censure, to reproach, to reprove.
3. to criticise; to object; to question.

ആഴക്ക, ിന്റെ. s. The eighth part of a measure (or
Nari.)

ആഴം, ത്തിന്റെ. s. 1. Depth, deepness, profundity. 2.
a deep place; abyss; a gulph. അഴം നൊക്കുന്നു.
To sound the depth of a place, or of a matter.

ആഴാതി, യുടെ. s. A class of persons in attendance at
Pagodas.

ആഴാന്തൽ, ലിന്റെ. s. A plant, Bignonia Indica. പ
ലകപയ്യാനി.

ആഴി, യുടെ. s. 1. The sea. 2. a large pile of fagots. 3.
a funeral pile.

ആഴിമാതാവ, ിന്റെ. s. A name of the goddess Lecsh-
mi.

ആഴിവൎണ്ണൻ, ന്റെ. s. A name of VISHNU.

ആഴുന്നു, ണ്ടു, വാൻ. v. n. To sink under water, to
sink.

ആഴെ. ind. 1. Deeply, to a great depth. 2. with great
study or sagacity.

ആഴ്ച, യുടെ. s. 1. A day of the week. 2. a week.

ആഴ്ചതൊറും. adv. Daily.

ആഴ്ചമുറ, യുടെ. s. Daily duty.

ആഴ്ചവട്ടം, ത്തിന്റെ. s. A week.

ആഴ്ത്തുന്നു, ഴ്ത്തി, വാൻ. v. a. To sink.

ആറ, റ്റിന്റെ. s. A river. adj. The numeral six. ൬.

ആറാടിക്കുന്നു, ച്ചു, പ്പാൻ. v. a. To bathe, to bathe an
idol.

ആറാടുന്നു, ടി, വാൻ. v. n. To bathe, to wash.

ആറാട്ട, ിന്റെ. s. 1. Bathing, ablution. 2. a public pro-
cession, and pompous ablution of an idol at the end of
great festival days at pagodas.

ആറാമത്തെ. adj. Sixth.

ആറാം. adj. Sixth. ആറാംപക്കം. The sixth day. ആ
റാമത. Sixthly.

ആറാംവരി, യുടെ. s. The side near the ribs.

ആറായിരം. adj. Six thousand.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/94&oldid=176121" എന്ന താളിൽനിന്ന് ശേഖരിച്ചത്