താൾ:CiXIV31 qt.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആശ 76 ആശു

ആവൃത്ത, ിന്റെ. s. Order, method. ക്രമം.

ആവൃത്തി, യുടെ. s. In comp. A time. when added
to any numeral; as two times, twice; a hundred times,
&c. പ്രാവശ്യം.

ആവെഗം, ത്തിന്റെ. s. 1. Haste, hurry. തിടുക്കം.
2. anger. കൊപം.

ആവെഗീ, യുടെ. s. A potherb, Convolvulus argenteus.
കുന്നി.

ആവെദനം, ത്തിന്റെ. s. Acute pain from disease.
അതിവെദന.

ആവെശക്കാരൻ, ന്റെ. s. One afflicted with demo-
niac frenzy.

ആവെശനം, ത്തിന്റെ. s. 1. A manufactory, a work-
shop, &c. പണിപുര. 2. entrance. പ്രവെശം. 3. pos-
session by evil spirits.

ആവെശം, ത്തിന്റെ. s. 1. Inspiration by the deity.
2. possession by evil spirits. 3. fury; demoniac frenzy.
ആവെശപ്പെടുന്നു. To be inspired by the deity; to
be possessed by any evil spirit.

ആവെശികൻ, ന്റെ. s. A guest, a visitor. അതി
ഥി.

ആവെശികം, &c. adj. Own, peculiar, unparticipated.
സ്വന്തമുള്ളത, പ്രത്യെകമുള്ളത.

ആവെശിക്കുന്നു, ച്ചു, പ്പാൻ. v. a. To enter; to pos-
sess. പ്രവെശിക്കുന്നു.

ആവെഷ്ടകം, ത്തിന്റെ. s. A wall, hedge, fence, or
enclosure. വെലി, കയ്യാല.

ആവെഷ്ടനം, ത്തിന്റെ. s. 1. Fencing, enclosing.
വെലികെട്ട. 2. a turban. തലപ്പാവ. ആവെഷ്ട
നം ചെയ്യുന്നു. To enclose, to hedge, to fence in.

ആവൊ. A particle of negation; Do not know.

ആവൊലി, യുടെ. s. Pomphlet, Stromateus Pam.

ആവൊളം. As much as possible, as far as one is able, to
the utmost of one's power.

ആശ, യുടെ. s. 1. Desire, or wish of any kind. 2. hope,
expectation. 3. love, attachment. 4. length. 5. a quarter,
a region. ദിക്ക.

ആശങ്ക, യുടെ. s. Fear, apprehension, ഭയം. ആശ
ങ്കപ്പെടുന്നു. To be fearful, or apprehensive. ഭയപ്പെ
ടുന്നു.

ആശങ്കിതം, &c. adj. Feared, apprehended. ഭയപ്പെ
ട്ടത.

ആശപ്പെടുത്തുന്നു, ത്തി, വാൻ. v. a. To allure, to
encourage, to give hopes.

ആശപ്പെടുന്നു, ട്ടു, വാൻ. v. n. To desire, to covet; to
long for, to wish, 2. to hope. 3. to love, to fall in love.

ആശംസ, യുടെ. s. Wish, desire. ഇഛ.

ആശംസനം, ത്തിന്റെ. s. Wish, desire. ഇഛ.

ആശംസിതാവിന്റെ. s. Wishing blessings. ആ
ഗ്രഹശീലൻ.

ആശംസു, വിന്റെ. s. Wishing blessings. ആഗ്രഹ
ശീലൻ.

ആശയം, ത്തിന്റെ. s. 1. Meaning, intention. 2. mind
മനസ്സ. 3. an asylum, an abode or retreat. 4, the sto-
mach or seat of the stomach. ഇരിപ്പിടം.

ആശരൻ, ന്റെ. s. An imp, a goblin. രാക്ഷസൻ.

ആശാൻ, ന്റെ. s. A teacher, or schoolmaster.

ആശാപാശം, ത്തിന്റെ. s. 1. Confidence, trust, ex-
pectation, hope. 2. the bond of love.

ആശാബന്ധം, ത്തിന്റെ. s. 1. Confidence, trust, ex-
pectation, hope. 2. the bond of love. 3. a spider's web.

ആശാഭംഗം, ത്തിന്റെ. s. Breach of confidence or of
trust.

ആശാരി, യുടെ. s. A carpenter.

ആശാരിച്ചി, യുടെ. s. A woman of the carpenter class.

ആശാളി, യുടെ. s. Garden cress.

ആശി, യുടെ. s. 1. Wishing or bestowing a blessing.
അനുഗ്രഹം . 2. a serpent's fang. വിഷപല്ല. 3. a
kind of venom. ഒരു വക വിഷം.

ആശിതം. adj. Eaten. ഭക്ഷിക്കപ്പെട്ടത.

ആശിതംഗപീനം, ത്തിന്റെ. s. A place formerly
grazed by cattle. പശുക്കൾ മേഞ്ഞ സ്ഥലം.

ആശിരം, ത്തിന്റെ. s. 1. Fire. അഗ്നി. 2. a goblin
or imp. പിശാച, ഭൂതം.

ആശീൎവചനം, ത്തിന്റെ. s. A blessing or benedic-
tion; lies towing or wishing a blessing on others. അനു
ഗ്രഹ വാക്ക.

ആശീൎവദിക്കുന്നു, ച്ചു, പ്പാൻ. 2. a. To bless; to be-
stow a blessing ; to give a benediction.

ആശീൎവാദം, ത്തിന്റെ. s. A blessing or benediction.
അനുഗ്രഹം.

ആശീൎവിഷം, ത്തിന്റെ. s. A snake. സൎപ്പം.

ആശീസ്സ,ിന്റെ. s. 1. A blessing, benediction. അ
നുഗ്രഹം. 2. a serpent's fang. വിഷപല്ല.

ആശു, വിന്റെ. s. Rice ripening in the rainy season.
ചെന്നെല്ല. adv. Quick, quickly. വെഗം.

ആശുഗൻ, ന്റെ. s. 1. The wind. കാറ്റ. 2. an ar-
row. അമ്പ. 3. one who walks quick. വെഗം നടക്കു
ന്നവൻ.

ആശുഗം, ത്തിന്റെ. s. An arrow. അസ്ത്രം. adj. Go-
ing, or moving quickly, Swift, fleet. വെഗം നടക്കുന്ന
ത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/90&oldid=176117" എന്ന താളിൽനിന്ന് ശേഖരിച്ചത്