താൾ:CiXIV31 qt.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആവാ 75 ആവൃ

den. ആവരണം ചെയ്യുന്നു. 1. To screen, to shield.
2. to surround, to encompass.

ആവൎജ്ജിതം. adj. Given, granted. ദാനം ചെയ്യപ്പെ
ട്ടത.

ആവൎത്തനം, ത്തിന്റെ. s. Doing again, beginning
again, repetition. പിന്നെയും ചെയ്ക.

ആവൎത്തം, ത്തിന്റെ. s. 1. A whirlpool. 2. hair na-
turally curled. 3. deliberation, reflection. 4. revolving,
turning round. ചുഴിവ.

ആവൎത്തിക്കുന്നു, ച്ചു, പ്പാൻ. v. a. To do again, to be-
gin again; to repeat; to try again. പിന്നെയും ചെയ്യു
ന്നു. 2. to reflect, to revolve.

ആവലാധി, യുടെ. s. 1. A complaint, a petition. 2.
accusation, an action. 3. oppression, trouble, lamentati-
on. ആവലാധിപറയുന്നു. To complain. ആവലാ
ധി ചെയ്യുന്നു. To make a complaint, to bring an ac-
cusation.

ആവലാധിക്കാരൻ, ന്റെ. s. A complainant, a plain-
tiff.

ആവലി, യുടെ. s. 1. A row, a range, a line. രെഖ.
2. a multitude. കൂട്ടം.

ആവൽ, ിന്റെ. s. A flying fox, a large bat.

ആവശ്യക്കാരൻ, ന്റെ. s. One who is in want, or
need of any thing.

ആവശ്യപ്പെടുന്നു, ട്ടു, വാൻ. v. n. To want, to need,
to require or be in want of.

ആവശ്യം, ത്തിന്റെ. s. 1. Necessity, need, want. 2.
lack, deficiency, poverty. 3. cogency, compulsion. adj.
Necessary, needful, indispensible, requisite.

ആവസഥം, ത്തിന്റെ. s. A house, a dwelling. ഭവ
നം.

ആവസിക്കുന്നു, ച്ചു, പ്പാൻ. v. n. To dwell, to reside,
to rest.

ആവസിതം. adj. Stored, (as grain, &c.) പൊലി.

ആവാപകം, ത്തിന്റെ. s. A bracelet of gold, &c.
കൈവള.

ആവാര, യുടെ. s. 1. A basin for water round
the root of a tree. തടം. 2. sowing seed. വിത.

ആവാര, യുടെ. s. A plant or shrub.

ആവാരി, യുടെ. s. A shop, a stall. പീടിക.

ആവാലം, ത്തിന്റെ. s. A basin for water round the
foot of a tree. വൃക്ഷത്തിൻറെ ചുവട്ടിലെ തടം.

ആവാസം, ത്തിന്റെ. s. 1. A house. ഭവനം. 2. a-
bode, habitation. പാൎപ്പ.

ആവാസശാല, യുടെ. s. Lines for soldiers. പടക്കുടി.

ആവാഹനം, ത്തിന്റെ. s. 1. The invocation of the

deity, or of evil spirits, by mystical words.

ആവാഹിക്കുന്നു, ച്ചു, പ്പാൻ. v. a. To invoke the deity
or evil spirits by mystical words.

ആവി, യുടെ. s. 1. Vapour, exhalation from the earth.
2. steam. 3. the heat of the breath. 4. a tree. ആവി
പുറപ്പെടുന്നു. Steam to arise; vapour to exhale.

ആവികം, ത്തിന്റെ. s. A blanket, woollen cloth. ക
മ്പിളി.

ആവിക്കലം, ത്തിന്റെ. s. A steamer.

ആവിഗ്നം, ത്തിന്റെ. s. A small fruit tree, vulgarly
Carinda. Carissa carondas. ക്ലാക്ക.

ആവിൽ, ിന്റെ. s. Grey bonduc, Cæsalpina bondu-
cella.

ആവിദ്ധം, &c. adj. 1. Crooked. വളഞ്ഞത. 2. cast,
thrown, sent. ഇടപ്പെട്ടത.

ആവിധം, ത്തിന്റെ. s. 1. An awl, a kind of gimblet
worked by a string. തുരപ്പൻ. 2. a drum stick. കൊ
ട്ടുന്ന കൊൽ.

ആവിൎഭവം, ത്തിന്റെ. s. 1. Birth, production. ജന
നം. 2. light. പ്രകാശം.

ആവിൎഭവിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be born, to
be produced. ജനിക്കുന്നു. 2. to shine. പ്രകാശിക്കു
ന്നു.

ആവിൎഭൂതം, &c. adj. 1. Born, produced. ജനിക്കപ്പെ
ട്ടത. 2. lighted. പ്രകാശിപ്പിക്കപ്പെട്ടത.

ആവിൎമ്മൊദം, ത്തിന്റെ. s. Sudden joy. പെട്ടന്നുള്ള
സന്തൊഷം.

ആവിലം, &c. adj. Foul, turbid. കലങ്ങിയത.

ആവിസ഻. ind. Manifest, evidently. സ്പഷ്ടം.

ആവീരം, ത്തിന്റെ. s. A kind of medicinal drug. ഒരു
വക പച്ച മരുന്ന.

ആവു, interj. 1. An exclamation of pleasure. 2. of weari-
ness. 3. of sorrow, pain, &c.

ആവു. A defective verb, implying ability to a certain
extent; can only; can, must.

ആവുകൻ, ന്റെ. s. In theatrical language, A father.
അഛൻ.

ആവുത്തൻ, ന്റെ. s. In theatrical language, A brother-
in-law. അളിയൻ.

ആവൂ. interj. Denoting pain, weariness, dread, &c.
See
ആവു.

ആവൃതം. adj. Enclosed, surrounded (by a fence, wall,
&c. വെലി കൊണ്ടൊ മതിൽ കൊണ്ടൊ) ചുറ്റ
പ്പെട്ടത, മറക്കപ്പെട്ടത.

ആവൃതി, യുടെ. s. An enclosure, a wall, a fence, a
screen. വെലി, കയ്യാല.

L 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/89&oldid=176116" എന്ന താളിൽനിന്ന് ശേഖരിച്ചത്