താൾ:CiXIV31 qt.pdf/856

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാ 842 ഹാസം

ഹസ്തതാഡനം, ത്തിന്റെ. s. Striking with the hand.
കൈകൊണ്ട അടിക്കുക.

ഹസ്തധാരണം, ത്തിന്റെ. s. Warding off a blow,
stopping, resisting (in a conflict.) തടുക്കുക.

ഹസ്തമുഷ്ടി, യുടെ. s. The fist or closed hand. മുഷ്ടി.

ഹസ്തം, ത്തിന്റെ. s. 1. The hand. കൈ. 2. an ele-
phant's trunk. തുമ്പിക്കൈ. 3. the thirteenth lunar as-
terism designated by a hand and having five stars. ഹ
സ്തനക്ഷത്രം. 4. a head of hair, or abundance of hair.
തലമുടി. 5. a cubit measured by the hand and arm, or
from the elbow to the tip of the middle finger. മുഴം. 6.
a bellows. തുരുത്തി.

ഹസ്തവാരണം, ത്തിന്റെ. s. Resisting an assault,
warding off a blow. കൈകൊണ്ട തടുക്കുക.

ഹസ്തസഞ്ജ, യുടെ. s. Beckoning with the hand. കൈ
കൊണ്ട കാട്ടിപ്പറക.

ഹസ്തസൂത്രം, ത്തിന്റെ. s. A bracelet, one worn at
the wrist.

ഹസ്തി, യുടെ. s. An elephant. ആന.

ഹസ്തിനഖം, ത്തിന്റെ. s. A sort of covered way, a
raised place of earth or masonry covering the access to
the gate of a city or fort.

ഹസ്തിനാപുരം, ത്തിന്റെ. s. Ancient Delhi, the
capital of YUDHISHTHIR, and his brethren, the remains of
which still exist about 57 miles N. E. of the modern
city, on the banks of the old channel of the Ganges.

ഹസ്തിനി, യുടെ. s. 1. A female elephant. പിടിയാന.
2. a female: one of the four kinds into which they are
classed, and described as of low stature, corpulent habits,
curly hair, dark complexion, libidinous appetite and
furious passions. 3. a drug and perfume, also ഹട്ടവി
ലാസിനി.

ഹസ്തിപകൻ, ന്റെ. s. An elephant driver or keeper. ആ
നക്കൂട.

ഹസ്തിമദം, ത്തിന്റെ. s. The juice that exudes from
the elephant's temples when in rut.

ഹസ്തിശാല, യുടെ. s. An elephant stall or stable. ആ
നക്കൂട.

ഹസ്തെകരണം, ത്തിന്റെ. s. Marriage. വിവാഹം.

ഹസ്ത്യം. adj. 1. Given with the hand. കൈകൊണ്ട
കൊടുക്കപ്പെട്ട. 2. done with the hand, manual.

ഹസ്ത്യാരൊഹൻ, ന്റെ. s. An elephant rider or driver.
ആനക്കാരൻ.

ഹസ്ത്രം, &c. adj. Stupid, ignorant, foolish. മൂഡതയുള്ള.

ഹള. ind. (In theatrical language) A vocative particle,
addressed to a female friend.

ഹാ. 1. An interjection, of weariness. 2. of sorrow, pain.

3. an exclamation of pleasure, wonder and surprise. 4. a
term of reproach, the word corresponds to ah, alas, oh,
ha, &c.

ഹാകഷ്ടം. interj. Alas! ah! woe, expressing horror.

ഹാടതം, ത്തിന്റെ. s. Gold. പൊന്ന. adj. Golden, of
gold, (as a weight or coin.)

ഹാനം, ത്തിന്റെ. s. 1. Abandoning, relinquishing.
വിടുക. 2. prowess, valour. ശൌൎയ്യം.

ഹാനി, യുടെ. s. 1. Loss, privation. നാശം. 2. detriment,
damage, harm. 3. abandonment, relinquishment, quit-
tance. 4. ruin. ഹാനിവരുത്തുന്നു, 1. To destroy, to
ruin, to sustain loss. 2. to kill.

ഹായം, ത്തിന്റെ. s. 1. A year. സംവത്സരം. 2. a
flame, a ray. ശൊഭ. 3. a sort of rice. ഒരുവകധാന്യം.

ഹാരകൻ, ന്റെ. s. 1. A thief. കള്ളൻ. 2. a rogue, a
cheat. 3. a gambler. 4. a plunderer, a ravisher, one who
carries off any thing. 5. (in arithmetic) a divisor.

ഹാരകം, ത്തിന്റെ. s. (In arithmetic) Division, divisor.

ഹാരഭെദം, ത്തിന്റെ. s. A kind of garland of pearls.

ഹാരമദ്ധ്യഗം, ത്തിന്റെ. s. The central gem of a
necklace. നടുനായകം.

ഹാരം, ത്തിന്റെ. s. 1. A string, or garland of pearls.
മുത്തമാല. 2. war, battle. യുദ്ധം. 3. taking, conveying.

ഹാരി, യുടെ. s. 1. Defeat, discomfiture, either in war or
gambling. തൊലി. 2. a traveller's progeny or family.
3. a pearl. മുത്ത. 4. one who takes or gets. adj. 1. Plea-
sant, agreeable, charming, handsome. 2. taking, getting.

ഹാരീതം, ത്തിന്റെ. s. 1. The green or wood pigeon.
ചൂളപ്രാവ. 2. roguery, cheating, fraud. വ്യാജം.

ഹാൎദ്ദം, ത്തിന്റെ. s. Affection, love, kindness, സ്നെഹം.

ഹാല, യുടെ. s. Wine, vinous or spirituous liquor. മദ്യം.

ഹാലൻ, ന്റെ. s. 1. BALARÁMA. ബലഭദ്രൻ. 2. a
name of SÁLIWÁHANA.

ഹാലം, ത്തിന്റെ. s. 1. Wine, vinous or spirituous
liquor. മദ്യം. 2. a plough. കലപ്പ.

ഹാലാഹലം, ത്തിന്റെ. s. A sort of poison. വിഷം.

ഹാലി, യുടെ. s. A wife's younger sister. ഭാൎയ്യയുടെ
അനുജത്തി.

ഹാലികൻ, ന്റെ. s. A ploughman. ഉഴുന്നവൻ.

ഹാലികം, &c. adj. Belonging or relating to a plough,
as a ploughman, cattle, &c.

ഹാവം, ത്തിന്റെ. s. Any feminine act of amorous
pastime, or tending to excite amorous sensations, coquetry,
blandishment, dalliance.

ഹാസം, ത്തിന്റെ. s. 1. Laugh, laughter, laughing.
ചിരി. 2. a jest, a joke. 3. mimicry.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/856&oldid=176884" എന്ന താളിൽനിന്ന് ശേഖരിച്ചത്