താൾ:CiXIV31 qt.pdf/855

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹല 841 ഹസ്ത

ഹരിവാലുകം, ത്തിന്റെ. s. A perfume and drug,
commonly Elabalaca. എലാവാലുകം.

ഹരിശ്ചന്ദ്രൻ, ന്റെ. s. A sovereign, the twenty-eighth
of the solar dynasty in the second age, celebrated for his
piety and liberality, and who on those accounts, it is said,
was elevated with his subjects to heaven; having been
insidiously induced by NÁREDA, to relate his actions, with
unbecoming pride, he descended from Swerga, a stage at
each sentence, till stopping in time, and doing homage
to the gods, he was fixed with his capital in the mid-air.

ഹരിശ്ചന്ദ്രപുരം, ത്തിന്റെ. s. The city of HARI-
SCHANDRA.

ഹരിഹയൻ, ന്റെ. s. 1. A name of INDRA. ഇന്ദ്രൻ.
2. the sun. ആദിത്യൻ. 3. SCANDA. സുബ്രഹ്മണ്യൻ
4. GENÉSA. ഗണെശൻ.

ഹരീതകി, യുടെ. s. Yellow or chebulic myrobalan, (Ter-
minalia Chebula,) seven varieties of this are distin-
guished. കടുക്കാ.

ഹരെണു, വിന്റെ. s. 1. A drug and perfume, com-
monly Renuca. അരെണുകം. 2. pulse, peas. വട്ടച്ച
ണായി.

ഹൎമ്യം, ത്തിന്റെ. s. A palace, a mansion, the habitation
of a man of wealth or rank. മാളിക.

ഹൎയ്യക്ഷം, ത്തിന്റെ. s. 1. A lion. സിംഹം. 2. CU
BÉRA. കുബെരൻ.

ഹൎഷകം, ത്തിന്റെ. &c. adj. Delighting, pleasing, delightful. സ
ന്തൊഷകരം.

ഹൎഷണം, ത്തിന്റെ. s. 1. A cause of pleasure, any
thing which confers pleasure. സന്തൊഷിപ്പിക്കുക.
2. the fourteenth of the astronomical Yógas. 3. a mor-
bid affection of the eyes. 4. pleasing, making happy, re-
joicing, being happy. adj. Causing delight, delighting,
delightful, pleasurable, pleasant. സന്തൊഷകരം.

ഹൎഷമാണം, &c. adj. Joyful, cheerful, happy. സന്തൊ
ഷമുള്ള.

ഹൎഷം, ത്തിന്റെ. s. Joy, pleasure, delight, happiness.
സന്തൊഷം. adj. Delightful, pleasing.

ഹൎഷശീലൻ, ന്റെ. s. One who is happy, glad, de-
lighted. സന്തുഷ്ടൻ.

ഹൎഷിക്കുന്നു, ച്ചു, പ്പാൻ. v. n. To be pleased, delight-
ed, to rejoice, to be happy, to be charmed.

ഹൎഷിതം, &c. adj. Rejoiced, pleased. സന്തൊഷമുള്ള.

ഹലധരൻ, ന്റെ. s. A name of BALARÁMA, as armed
with a plough. ബലഭദ്രൻ.

ഹലഭൃതി, യുടെ. s. 1. Agriculture. കൃഷി. 2. a saint so
named.

ഹലം, ത്തിന്റെ. s. A plough. കലപ്പ.

ഹലാ. ind. A vocative particle addressed in theatrical
language to a female friend.

ഹലായുധൻ, ന്റെ. s. A name of BALARÁMA, as
armed with a plough. ബലഭദ്രൻ.

ഹലാഹലം, ത്തിന്റെ. s. A sort of poison. വിഷം.

ഹലീ, യുടെ. s. 1. A name of BALADÉVA. ബലഭദ്രൻ.
2. a ploughman, a cultivator. കൃഷിക്കാരൻ. 3. a fur-
row. ഉഴവച്ചാൽ. 4. agriculture. കൃഷി.

ഹലിപ്രിയ, യുടെ. s. 1. A spirituus liquor. മദ്യം.
2. Cudambu, Nauclea cadambu. കടമ്പ.

ഹല്യം. adj. Ploughed, tilled. ഉഴുത.

ഹല്ല, ിന്റെ. s. A consonant.

ഹല്ലകം, ത്തിന്റെ. s. A red lotus. ചെന്താമരം.

ഹല്ലന്തം, ത്തിന്റെ. s. Words which end in consonants.

ഹല്ലീഷം, ത്തിന്റെ. s. A dance performed by women
in a circle. വട്ടക്കളി.

ഹവം, ത്തിന്റെ. s. 1. Sacrifice, oblation. യാഗം.
2. call, calling. വിളി. 3. order, command. നിയൊഗം.
4. challenging, defying. പൊൎക്കുവിളി.

ഹവിസ്സ, ിന്റെ. s. 1. Clarified butter. നൈ. 2. an in-
tended oblation, the article to be so offered, usually clari-
fied butter. ഹൊമിപ്പാനായിട്ട ഉണ്ടാക്കുന്ന ദ്രവ്യം.

ഹവ്യപാകം, ത്തിന്റെ. s. 1. An offering dressed for
the gods. 2. the vessel in which it is prepared.

ഹവ്യം, ത്തിന്റെ. s. 1. Clarified butter. നൈ. 2. fresh
butter. വെണ്ണ. 3. an intended oblation.

ഹവ്യവാഹനൻ, ന്റെ. s. 1. Fire. അഗ്നി. 2. Cárti
ca. കാൎത്തിക.

ഹസനം, ത്തിന്റെ. s. Laughter, laughing. ചിരി.

ഹസനി, യുടെ. s. A portable fire-place or pan. നെരി
പ്പൊട, തീക്കലം.

ഹസന്തി, യുടെ. s. A portable furnace or fire pan. തീ
ക്കലം, നെരിപ്പൊട.

ഹസന്തിക, യുടെ. s. A portable fire-place, or pan.
നെരിപ്പൊട.

ഹസം, ത്തിന്റെ. s. Laughter, laughing, laugh. ചിരി.

ഹസിക്കുന്നു, ച്ചു, പ്പാൻ. v. n. To laugh. ചിരിക്കു
ന്നു. 2. to laugh at, to ridicule. പരിഹസിക്കുന്നു.

ഹസിതം, ത്തിന്റെ. s. 1. A laugh, a smile. ചിരി.
2. the bow of CÁMA. കാമന്റെ വില്ല. adj. 1. Blown,
budded, (as a flower.) വിടൎന്ന. 2. smiling, laughing.
ചിരിക്കുന്ന.

ഹസ്തകടകം, ത്തിന്റെ. s. A bracelet, worn at the wrist.

ഹസ്തതലം, ത്തിന്റെ. s. The palm of the hand. ഉള്ള
ങ്കൈ.

4 P

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/855&oldid=176883" എന്ന താളിൽനിന്ന് ശേഖരിച്ചത്