താൾ:CiXIV31 qt.pdf/854

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹരി 840 ഹരി

ഹയവാഹനൻ, ന്റെ. s. 1. A name of CUBÉRA whose
vehicle is the horse. കുബെരൻ. 2. the son of SÚRYA
or the sun.

ഹയ്യംഗവീനം, ത്തിന്റെ. s. Fresh butter. പുതിയ
വെണ്ണ.

ഹരകൻ, ന്റെ. s. 1. A rogue, a cheat. കള്ളൻ. 2. a
person of reflexion. വിചാരമുള്ളവൻ. 3. SIVA. ശി
ഷ്യൻ. 4. a taker, a conveyer, a seizer. അപഹാരി.

ഹരണം, ത്തിന്റെ. s. 1. Taking (either in a good or
bad sense ;) accepting, receiving, seizing, carrying off or
away. 2. a special gift, as a nuptial gift, &e. സ്ത്രീധ
നം. 3. murder, killing. കൊല്ലുക. 4. the arm. കൈ.

ഹരൻ, ന്റെ. s. 1. A name of SIVA. ശിവൻ. 2.
Agni or fire. അഗ്നി. 3. an ass. കഴുത. 4. (in arithme-
tic) division.

ഹരബീജം, ത്തിന്റെ. s. Quicksilver. രസം.

ഹരം. adj. Expelling, delivering, counteracting.

ഹരവീൎയ്യം, ത്തിന്റെ. s. Quicksilver. രസം.

ഹരി, യുടെ. s. 1. Vishnu, or as considered to be the
same deity, CRISHNA. വിഷ്ണു, കൃഷ്ണൻ. 2. YAMA. യ
മൻ. 3. air, wind. വായു. 4. INDRA. ഇന്ദ്രൻ. 5. the
moon. ചന്ദ്രൻ. 6. the sun. ആദിത്യൻ. 7. a lion.
സിംഹം. 8. a ray of light. രശ്മി. 9. a horse. കുതിര.
10. a parrot. കിളി. 11. an ape. കുരങ്ങ. 12. a snake.
സൎപ്പം. 13. a frog. തവള. 14. Siva. ശിവൻ. 15. one
of the nine Warshas into which the known continent is
divided. 16. BRAHMA ബ്രഹ്മാവ. 17. fire. അഗ്നി.
18. green colour. പച്ചനിറം. 19. tawny, the colour.
കപിലവൎണ്ണം. 20. a golden colour or yellow. പൊ
ന്നിറം. 21. the Cocila or Indian cuckoo. കുയിൽ. 22.
the twenty-second lunar asterism തിരുവൊണം. 23.
the eighteenth lunar asterism. തൃക്കെട്ട. adj. 1. Green.
പച്ച. 2. tawny. 3. yellow.

ഹരികൻ, ന്റെ. s. 1. A thief, a robber. കള്ളൻ. 2.
a gambler. 3. a horse of a yellowish blue tint.

ഹരികെശൻ, ന്റെ. s. A name of Sıva. ശിവൻ.

ഹരിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To cut off, to take
away, to remove, to deduct. 2. to carry off, to usurp. 3.
to expel, to deliver, to counteract evil effects.

ഹരിചന്ദനം, ത്തിന്റെ. s. 1. A yellow or fragrant
sort of sandal wood. ചെഞ്ചന്ദനം. 2. one of the trees
of Paradise. 3. saffron. മഞ്ഞൾ. 4. moon light. നിലാ
വ. 5. the ferina of the lotus.

ഹരിണം, ത്തിന്റെ. s. 1. A deer. മാൻ. 2. yellowish
white, (the colour.) 3. white. വെളുപ്പനിറം. 4. a mi-
nor division of the world, supposed to be Madagascar.

ഹരിണി, യുടെ. s. 1. A doe. മാൻപെട. 2. a woman,
one of the four kinds, the same as Chitrine, or female of
the man termed Mriga. 3. a golden image. പൊൻ
ബിംബം. 4. a form of metre, a variety of the class
termed Atyashti or verse of four lines of 17 syllables
each.

ഹരിതകം, ത്തിന്റെ. s. A potherb. ചീര, ഇലക്കറി.

ഹരിതമഞ്ജരി, യുടെ. s. Indian Acalypha, Acalypha
Indica. കുപ്പമെനി.

ഹരിതം, ത്തിന്റെ. s. 1. The colour green. പച്ചില
നിറം. 2. a lion. സിംഹം. adj. 1. Green, of a green
colour. 2. grassy, verdant.

ഹരിത, യുടെ. s. 1. A quarter, region or point of the
compass. ദിൿ. 2. a kind of deer. മാൻ. 3. bent grass.
4. a woman of a tawny colour. കപലനിറമുള്ളവൾ.

ഹരിതാലകം, ത്തിന്റെ. s. 1. Yellow orpiment. അ
രിതാരം. 2. the green pigeon. ചൂളപ്രാവ. 3. theatri-
cal decoration, painting the person, &c.

ഹരിതാലം, ത്തിന്റെ. s. Yellow orpiment. അരിതാ
രം.

ഹരിൽ, ത്തിന്റെ. s. 1. A quarter or region, a point of
the compass. ദിൿ. 2. green the colour. പച്ചിലനിറം.
3. a swift horse, or a horse of the sun. 4. kidney bean,
Phaseolus Mungo. 5. a lion. സിംഹം. 6. the sun. ആ
ദിത്യൻ.

ഹരിദശ്വൻ, ന്റെ. s. The sun. ആദിത്യൻ.

ഹരിദ്ര, യുടെ. s. Turmeric, either the plant or powdered
root. മഞ്ഞൾ.

ഹരിദ്രം, ത്തിന്റെ. s. Wood turmeric. മരമഞ്ഞൾ.

ഹരിദ്രവം, ത്തിന്റെ. s. 1. Wood turmeric. മരമഞ്ഞ
ൾ. 2. the powder of the blossoms of the Mesua ferrea.

ഹരിദ്രാഭം, ത്തിന്റെ. s. 1. Yellow, the colour. മഞ്ഞ
ൾ നിറം. 2. zedoary, Curcuma Zerumbet. മഞ്ഞക്കൂവ.
adj. Of a yellow colour.

ഹരിദ്രാരാഗം. adj. Fickle, capricious, unsteady, in af-
fection or attachment, സ്ഥിരമില്ലാത്ത.

ഹരിദ്രു, വിന്റെ. s. The name of a plant, Curcuma
zanthorhizon.

ഹരിപ്രിയ, യുടെ. s. 1. LECSHMI the wife of VISHNU.
ലക്ഷ്മി. 2. tulasi or basil. തുളസി. 3. the twelfth
day of the lunar fortnight. ദ്വാദശി.

ഹരിമഞ്ജരി, യുടെ. s. The name of a plant.

ഹരിമന്ഥകം, ത്തിന്റെ. s. 1. Chick pea, Cicer arieti-
num. കടലക്കാ. 2. a sort of kidney bean.

ഹരിന്മണി, യുടെ. s. An emerald. മരതകം.

ഹരിവാൻ, ന്റെ. s. A name of INDRA. ഇന്ദ്രൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/854&oldid=176882" എന്ന താളിൽനിന്ന് ശേഖരിച്ചത്