താൾ:CiXIV31 qt.pdf/853

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹനൂ 839 ഹയം

ഹഠാൎത്ഥകം, ത്തിന്റെ. s. Force, constraint, violence.
ബലബന്ധം.

ഹഠാൽ. ind. With violence, force, violently, oppressively.
ബലാല്കാരമായി.

ഹണ്ഡ. ind. An interjection of calling to a low female.

ഹണ്ഡെ. ind. A vocative particle to be addressed in
theatrical language to a female of inferior rank. ചെടി
യെ വിളിക്കുക.

ഹതകൻ, ന്റെ. s. A coward, a paltroon, a scoun-
drel. ഭീതൻ, ദുഷ്ടൻ.

ഹതൻ, ന്റെ. s. One who is hurt, struck or killed.
കൊല്ലപ്പെട്ടവൻ.

ഹതം, &c. adj. 1. Disappointed. ഇഛാഭംഗം വന്ന. 2.
multiplied, (in arithmetic.) കൂട്ടപ്പെട്ട. 3. struck, hurt,
killed. ഹനിക്കപ്പെട്ട. 4. destroyed. നശിക്കപ്പെട്ട. s.
Multiplication.

ഹതാശം, &c. adj. 1. Cruel, merciless. ദയയില്ലാത്ത.
2. desponding, despairing. ഇടിഞ്ഞ. 3. vile, wicked. ദു
ഷ്ടതയുള്ള. 4. barren. മച്ചിയുള്ള. 5. weak, powerless.
ശക്തിയില്ലാത്ത.

ഹതി, യുടെ. s. Hurting, killing. കൊല്ലുക.

ഹത്യ, യുടെ. s. Killing, slaying, slaughter, murder,
(used in composition only as, ബ്രാഹ്മഹത്യ, The mur-
der of a Brahman. പിതൃഹത്യ, A parricide, or murder
of a father.

ഹത്യാശം, &c. adj. 1. Cruel, merciless. ക്രൂരമായുള്ള. 2.
desponding, despairing. 3. vile, wicked. 4. barren. 5.
weak, powerless.

ഹഥൻ, ന്റെ. s. A man dejected or in low spirits. മ
നസ്സിടിഞ്ഞവൻ.

ഹനൻ, ന്റെ. s. A killer, a slayer. കൊല്ലുന്നവൻ.

ഹനനം, ത്തിന്റെ. s. 1. Killing, slaying, destroying.
കുല. 2. injuring, hurting, striking. അടിക്കുക.

ഹനിക്കുന്നു, ച്ചു, പ്പാൻ. v.a. 1. To kill, to slay, to
destroy. കൊല്ലുന്നു. 2. to injure, to hurt, to strike, to
smite. അടിക്കുന്നു.

ഹനു, വിന്റെ. s. 1. The jaw. താടിയെല്ല. 2. a drug
and perfume. 3. a weapon. ആയുധം. 4. sickness. രൊ
ഗം. 5. death, dying. മരണം.

ഹനുചലനം, ത്തിന്റെ. s. Ruminating, chewing the
cud. അയറുക.

ഹനൂമാൻ, ഹനൂമൻ, ഹനുമൻ, ന്റെ. s. The mon-
key chief HANUMAN, the son of ANJANI, by PAVANA or
the wind, the friend, ally and spy of RÁMA in his
invasion of Ceylon, since deified, and worshipped by the
followers of VISHNU.

ഹന്ത. ind. 1. An inceptive particle. 2. an exclamation
of grief (ah, alas!) കഷ്ടം. 3. of pity. 4. of pleasure. 5.
of hurry or haste.

ഹന്തവ്യൻ, ന്റെ. s. One deserving of being put to
death. കൊല്ലപ്പെടുവാൻ യൊഗ്യൻ.

ഹന്താ, വിന്റെ. s. 1. A murderer, a slayer. കൊല്ലു
ന്നവൻ. 2. a measure of food, four times four double
handfuls.

ഹന്തുകാമൻ, ന്റെ. s. One desirous of committing
murder. കൊല്ലുവാൻ ആഗ്രഹമുള്ളവൻ.

ഹന്തൊക്തി. യുടെ. s. Tenderness, compassion. ദയ.

ഹന്നം, adj. Passed as ordure. ഒഴിഞ്ഞ.

ഹം, ind. 1. An interjection of wrath or anger. 2. an ex-
pression of courtesy or respect.

ഹംസൻ, ന്റെ. s. 1. BRAHMA. ബ്രഹ്മാവ. 2. VISHNU.
വിഷ്ണു. 3. the sun. ആദിത്യൻ. 4. a liberal, or mode-
rate prince, one not covetous nor ambitious.

ഹംസം, ത്തിന്റെ. s. 1. A goose, a swan, അരയന്നം.
2. a particular Mantra or mystical or magical prayer.
3. a horse. കുതിര. 4. one of the vital airs. 5. envy,
malice. അസൂയ. 6. (in composition) best, excellent.
7. preceding, before, in front.

ഹംസകം, ത്തിന്റെ. s. An ornament for the feet de-
scribed as being made like a goose's foot. കാൽചിലമ്പ.

ഹംസകൂടം, ത്തിന്റെ. s. The hump on the shoulder
of the Indian ox.

ഹംസനാദം, ത്തിന്റെ. s. Cackling, the cry or noise
of a goose.

ഹംസപാദം, ത്തിന്റെ. s. Vermilion. ചായില്യം.

ഹംസരഥൻ, ന്റെ. s. BRAHMA, as having a swan for
his vehicle.

ഹംഹൊ. adj. 1. An interjection of calling (ho, hola!)
2. a particle of haughtiness or arrogance. 3. an arro-
gantly interrogative particle.

ഹയഗ്രീവൻ, ന്റെ. s. A prince of the Daityas, who,
during BRAHMA's sleep at the end of a Calpa, stole, it is
said, the Védas; in the recovery of them, he was slain
by VISHNU, after his descent as the Matsya or fish Awa
tár.

ഹയനം, ത്തിന്റെ. s. A covered carriage. മൂടരഥം.

ഹയപുച്ഛി, യുടെ. s. A leguminous plant, Glycine de-
bilis. പെരുങ്കാണം എന്ന മരുന്ന.

ഹയമാരകം, ത്തിന്റെ. s. The plant termed Nerium
odorum. കണവീരം.

ഹയം, ത്തിന്റെ. s. 1. A horse. കുതിര. 2. the number
seven. എഴ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/853&oldid=176881" എന്ന താളിൽനിന്ന് ശേഖരിച്ചത്