താൾ:CiXIV31 qt.pdf/852

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വെദി 838 ഹഠം

സ്വരാൾ, ട്ടിന്റെ. s. A name of INDRA. ഇന്ദ്രൻ.

സ്വാൎത്ഥം, ത്തിന്റെ. s. 1. Property, substance. സമ്പ
ത്ത. 2. same effect or meaning, a pleonasm.

സ്വാസ്ഥ്യം, ത്തിന്റെ. s. 1. Wealth, property. ധനം.
2. content, happiness, complacency, satisfaction. സന്തു
ഷ്ടി. 3. fortitude, firmness, self-possession. ധൈൎയ്യം.

സ്വാഹാ. ind. An exclamation used in making oblations
of oiled butter to the gods. s. A personification of the
preceding, as the wife of fire, and goddess presiding
over burnt offerings.

സ്വാഹാദെവി, യുടെ. s. The wife of Agni or fire.
അഗ്നിയുടെ ഭാൎയ്യ.

സ്വിൽ. ind. 1. A particle of questioning, (hey, what?)
2. an exclamation of doubt or surprize. 3. an expletive.

സ്വിന്നം, &c. adj. Fatigued, weary, weak, feeble. ത
ൾൎന്ന, ക്ഷീണമായുള്ള.

സ്വീകരണം, ത്തിന്റെ. s. 1. Abstraction, restraining
the organs of sense and perception. 2. reception, accepta-
tion.

സ്വീകരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To receive, to ac-
cept, to take, to admit, to adopt. 2. to use, to enjoy, to
make a thing one's own.

സ്വീകാരം, ത്തിന്റെ. s. 1. Reception, adoption, ac-
ceptance of a thing. 2. admission, the allowance of an
argument. 3. enjoyment of any thing.

സ്വീകാൎയ്യം, ത്തിന്റെ. s. Acceptableness, worthy of
reception.

സ്വീൽകാരം, ത്തിന്റെ. s. Whistling, whistle. സ്വീ
ൽകാരം ചെയ്യുന്നു. To whistle.

സ്വെഛ, യുടെ. s. Wilfulness, following one's own will,
purpose, desire, or inclination. സ്വെഛയായിരിക്കു
ന്നു, To follow one's own purpose or inclination, to
volunteer.

സ്വെഛാവൃത്തി, യുടെ. s. Following one's own pur-
pose or inclination.

സ്വെദജം. adj. Engendered by heat and damp, as
insects and worms. വിയൎപ്പിൽനിന്ന ഉണ്ടായത.

സ്വെദം, ത്തിന്റെ. s. 1. Perspiration, sweat. വിയ
ൎപ്പ. 2. warmth, heat. ചൂട. 3. warm vapour, steam.
ആവി. adj. Warm, perspiring.

സ്വെദിക്കുന്നു, ച്ചു, പ്പാൻ. v. n. To perspire, to sweat.
വിയൎക്കുന്നു.

സ്വെദിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to per-
spire, or sweat.

സ്വെദിനി, യുടെ. s. An iron plate or pan used as a
frying pan, &c.

സ്വൈരക്കെട, ിന്റെ. s. 1. Uneasiness, discomfort. 2.
troublesomeness, teasing, tormenting with importunity.

സ്വൈരത, യുടെ. s. Independence, wilfulness.

സ്വൈരൻ, ന്റെ. s. 1. A self-willed person, one un-
controlled. 2. a slow, lazy person. 3. one living at ease.

സ്വൈരം, &c. adj. 1. Self-willed, unrestrained. 2. slow,
lazy. 3. healthy. s. 1. Following one's own inclination.
2. pleasure. 3. health. 4. ease, comfort. സ്വൈരം
കെടുക്കുന്നു, To trouble, to tease, to weary with impor-
tunity. സ്വൈരംകൊടുക്കുന്നു, To leave at ease, to
leave alone.

സ്വൈരി, യുടെ. s. One who is self-willed, uncontrolled,
unrestrained.

സ്വൈരിണി, യുടെ. s. 1. An unchaste woman, an
adultress. 2. a wanton woman. കാമചാരിണി.

സ്വൈരിത, യുടെ. s. Wilfulness, independence, freedom
from control.

സ്വൊദരപൂരകൻ, ന്റെ. s. One who pampers his
appetite, an epicure. തന്റെ പയറു പൊറ്റുന്ന
വൻ.

സ്വൊദരപൂരണം, ത്തിന്റെ. s. Pampering the ap-
petite. തന്റെ വയറുപൊറ്റുക.


ഹ. The thirty-third consonant of the Malayalim alpha-
bet, corresponding to H.

ഹ. ind. 1. An expletive. പാദപൂരണം. 2. a vocative
particle, (ho, hola!) 3. a term of rejection or disdain.
4. a particle of abuse or reproach.

ഹകാരം, ത്തിന്റെ. s. The name of the letter ഹ.

ഹജ്ഞാ. ind. (In theatrical language,) a vocative parti-
cle used in calling to a female slave.

ഹജ്ഞെ. ind. (In theatrical language,) a vocative parti
cle used in calling to a female slave. ചെടിയെ വിളി
ക്കുക.

ഹട്ടചൌരകൻ, ന്റെ. s. A thief, one stealing at fairs
and markets. ചന്തസ്ഥലത്ത മൊഷ്ടിക്കുന്നവൻ.

ഹട്ടം, ത്തിന്റെ. s. A market, a moveable market, a
fair. ചന്തസ്ഥലം.

ഹട്ടവിലാസിനി, യുടെ. s. 1. A sort of drug and per-
fume. 2. a whore. വെശ്യാ സ്ത്രീ.

ഹട്ടി, യുടെ. s. A petty market or fair. ചന്ത.

ഹഠം, ത്തിന്റെ. s. 1. Violence, force, rapine. ബലാ
ല്കാരം. 2. oppression. ഞെരുക്കം. 3. an aquatic plant,
Pistia stratiotes.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/852&oldid=176880" എന്ന താളിൽനിന്ന് ശേഖരിച്ചത്