താൾ:CiXIV31 qt.pdf/851

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വാധീ 837 സ്വാര

happy. 2. confident, resolute, firm, relying on one's self.
3. healthy, sound, convalescent.

സ്വസ്ഥവൃത്തി, യുടെ. s. The state of being at rest,
ease, leisure, &c.

സ്വസ്ഥാനമാക്കുന്നു, ക്കി, വാൻ. v. a. 1. To make
happy, contented. 2. to put in its proper place.

സ്വസ്ഥാനം, ത്തിന്റെ. s. 1. One's own proper place.
2. happiness, contentedness, a state of ease, rest. 3. self-
dependance.

സ്വസ്ഥിതി, യുടെ. One's own proper place.

സ്വസ്നെഹം, ത്തിന്റെ. s. Self-love.

സ്വക്ഷം, &c. adj. 1. Handsome eyed. 2. acute, sen-
sitive, having keen organs.

സ്വാതന്ത്ര്യം, ത്തിന്റെ. s. Independence, liberty, free-
dom from control or restraint. adj. Independent, free,
at liberty.

സ്വാതി, യുടെ. s. The fifteenth lunar mansion or as-
terism consisting of but one star, Arcturus.

സ്വാദു, വിന്റെ. s. 1. Relish, taste, flavour. രുചി.
2. tasting, either food or drink. 3. the sweet taste or fla-
vour, sweetness. 4. a grape. adj. 1. Sweet, delicious, 2.
agreeable, desired, excellent. 3. handsome.

സ്വാദുകണ്ടകം, ത്തിന്റെ. s. A sort of creeper, Tri-
bulus lanuginosus.

സ്വാദുരസാ, യുടെ. s. 1. A medicinal root, commonly
Cácoli. കാകൊളി. 2. vinous liquor. മദ്യം. 3. a grape.
മുന്തിരിങ്ങാപ്പഴം.

സ്വാദൂദം, ത്തിന്റെ. s. Fresh water. നല്ലവെള്ളം.

സ്വാദ്വീ, യുടെ. s. A grape. മുന്തിരിങ്ങാപ്പഴം.

സ്വാധിഷ്ഠാനം, ത്തിന്റെ. s. The second of the six
regions of the human body, the upper part of the ab-
domen. ആറാധാരങ്ങളിൽ ഒന്ന.

സ്വാധീന, യുടെ. s. 1. A woman who is independent.
2. one who is subservient.

സ്വാധീനക്കാരൻ, ന്റെ. s. 1. One who is independent,
one's own dependant. 2. one who is subservient, an ally,
a dependant, one who is at the discretion of another.

സ്വാധീനൻ, ന്റെ. s. 1. One who is independent,
one's own dependant. 2. one who is subservient, an ally.

സ്വാധീനപതിക, യുടെ. s. A woman independent of
her husband, or lover.

സ്വാധീനപ്പെടുത്തുന്നു, ത്തി, വാൻ. v. a. To make
dependant, to bring into one's own power, to subject, to
subdue, to control, to make subservient, to bring under
one's influence.

സ്വാധീനമാകുന്നു, യി, വാൻ. v. n. To be indepen-

dent, to be uncontrolled, to be one's own dependant, to
have in one's own power or at one's own command or
control, to have the use of.

സ്വാധീനമാക്കുന്നു, ക്കി, വാൻ. v. a. 1. To make de-
pendant, to make subservient, to bring into one's power,
to subdue, to subject. 2. to tame, to train, to control, to
manage.

സ്വാധീനം, ത്തിന്റെ. s. 1. Independence, proper
right, uncontrolledness, one's own power or property. 2.
subserviency, alliance. adj. 1. Independent, uncontrolled.
2. one's own dependant. 3. in one's own power, at one's
own command. 4. subservient, allied.

സ്വാധ്യായം, ത്തിന്റെ. s. 1. Voluntary study. അഭ്യാ
സം. 2. inaudible reading or muttering of the Védas,
&c. മന്ത്രം.

സ്വാധ്യായവാൻ, ന്റെ. s. A student of the scrip-
tures. വെദം അഭ്യസിക്കുന്നവൻ.

സ്വാധ്യായി, യുടെ. s. 1. A tradesman, a citizen, a
dealer. കച്ചവടക്കാരൻ. 2. a student of the Védas.
വെദം അഭ്യസിക്കുന്നവൻ.

സ്വാനം. s. Sound, noise. ശബ്ദം.

സ്വാന്തം, ത്തിന്റെ. s. 1. The mind, the faculty of
thought and feeling. മനസ്സ. 2. a cave, a cavern. ഗു
ഹ. adj. Sounded, making a sound. ശബ്ദിക്കുന്ന.

സ്വാപതെയം, ത്തിന്റെ. s. Wealth, property. ധനം.

സ്വാപം, ത്തിന്റെ. s. 1. Sleep, sleeping. ഉറക്കം. 2.
sleepiness, sloth, sluggishness. മടി. 3. paralysis, palsy,
loss of sensation. 4. ignorance. അജ്ഞാനം. 5. dream-
ing, a dream. സ്വപ്നം.

സ്വാഭാവികം. adj. Native, natural, peculiar, inherent.
സ്വഭാവമായുള്ള.

സ്വാമി, യുടെ. s. 1. A master, a lord. എജമാനൻ.
2. a sovereign, a prince, a monarch, a governor. രാജാ
വ. 3. a husband. ഭൎത്താവ. 4. a god, a deity. ദെവ
ൻ. 5. an owner, proprietor. 6. a spiritual preceptor. ഗു
രു. 7. a learned man. വിദ്വാൻ.

സ്വാമിദ്രൊഹം, ത്തിന്റെ. s. Treachery, unfaithfulness
to a superior.

സ്വാമിദ്രൊഹി, യുടെ. s. A traitor.

സ്വാമിനി, യുടെ. s. 1. A mistress, a lady, a proprietress.
2. a queen, a princess.

സ്വാമിഭക്തി, യുടെ. s. Devotedness or attachment to
or confidence in a lord, a master, a prince, &c.

സ്വാരസ്യം, ത്തിന്റെ. s. Principal or chief aim, object,
intention, or meaning, lit. its own juice. adj. Pleasing,
delicious.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/851&oldid=176879" എന്ന താളിൽനിന്ന് ശേഖരിച്ചത്