താൾ:CiXIV31 qt.pdf/850

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വൎന്ന 836 സ്വസ്ഥം

സ്വൎഗ്ഗം, ത്തിന്റെ. s. 1. Heaven. 2. the paradise of
INDRA and the residence of deified mortals and gods.

സ്വൎഗ്ഗരാജ്യം, ത്തിന്റെ. s. The kingdom of heaven.

സ്വൎഗ്ഗലൊകം, ത്തിന്റെ. s. Heaven, the world of
Paradise.

സ്വൎഗ്ഗവാസി, യുടെ. s. An inhabitant of heaven.

സ്വൎഗ്ഗസ്ഥം, &c. adj. Heavenly, celestial.

സ്വൎഗ്ഗാനുഭവം, ത്തിന്റെ. s. The enjoyment or at-
tainment of heaven.

സ്വൎഗ്ഗാനുഭൂതി, യുടെ. s. The enjoyment of heaven.

സ്വൎഗ്ഗാരൊഹണം, ത്തിന്റെ. s. Ascension to heaven.
സ്വൎഗ്ഗാരൊഹണം ചെയ്യുന്നു, To ascend to heaven.

സ്വൎണ്ണക, യുടെ. s. The Cassia fistula tree. കൊന്ന.

സ്വൎണ്ണകലശം, ത്തിന്റെ. s. A gold vessel.

സ്വൎണ്ണകാരൻ, ന്റെ. s. A goldsmith. തട്ടാൻ.

സ്വൎണ്ണകുംഭം, ത്തിന്റെ. s. A golden pot. പൊൻ
കുടം.

സ്വൎണ്ണഛായ, യുടെ. s. Gold colour. പൊൻ നിറം.

സ്വൎണ്ണനിറം, ത്തിന്റെ. s. 1. Gold colour. 2. the
Cassia fistula tree. കൊന്ന.

സ്വൎണ്ണപുഷ്പം, ത്തിന്റെ. s. The spatulate-leaved
parasite plant Limodorum, Limodorum spatulatum. പൊ
ന്നാമ്പൂ.

സ്വൎണ്ണപീഠം, ത്തിന്റെ. s. A gold chair, seat, or
altar.

സ്വൎണ്ണപ്രഭ, യുടെ. s. The glittering of gold.

സ്വൎണ്ണമണി, യുടെ. s. A gold head.

സ്വൎണ്ണമയം. adj. Made of gold.

സ്വൎണ്ണമയഹരി, യുടെ. s. The Cassia Sophera plant.
പൊന്നാന്തകര.

സ്വൎണ്ണഭസ്മം, ത്തിന്റെ. s. Gold dust. പൊൻപൊടി.

സ്വൎണ്ണമാല, യുടെ. s. A gold necklace.

സ്വൎണ്ണമാക്ഷികം, ത്തിന്റെ. s. A nmineral substance,
the gold Macshica of a bright yellow colour apparently
the common pyritic iron ore. See മാക്ഷികം.

സ്വൎണ്ണം, ത്തിന്റെ. s. Gold. പൊന്ന.

സ്വൎണ്ണരെഖ, യുടെ. s. A line male with gold.

സ്വൎണ്ണരെണു, വിന്റെ. s. 1. A medicinal powder
of a gold colour. 2. gold dust.

സ്വൎണ്ണഹരിതാരം, ത്തിന്റെ. s. Golden coloured. orpi-
ment or arsenic. പൊന്നരിതാരം.

സ്വൎണ്ണക്ഷീരി, യുടെ. s. A medicinal kind of moon
plant said to be brought from the Himalaya mountains.
Cleome felina.

സ്വൎന്നദി, യുടെ. s, The ganges of leaven or milky way
ആകാശ ഗംഗ.

സ്വൎഭാനു, വിന്റെ. s. Rahu, the personified ascending
node. രാഹു.

സ്വൎവ്വെശ്യ, യുടെ. s. A nymph of heaven. അപ്സര
സ്ത്രീ.

സ്വൎവ്വൈദ്യൻ, ന്റെ. s. Either of the twin sons of
the sun by nymph Aswini and physicians of Swerga.

സ്വല്പഖട്വ, യുടെ. s. A small bed-stead, cot or couch.
ചെറുകട്ടിൽ.

സ്വല്പം. adj. Trifling, very small or few. അല്പം.

സ്വവശൻ, ന്റെ. s. One who is independent, un-
controlled, free.

സ്വവംശം, ത്തിന്റെ. s. One's own, tribe or race.

സ്വവാസന, യുടെ. s. One's own pleasure.

സ്വവെഷം, ത്തിന്റെ. s. One's own shape or form,
proper form.

സ്വസാ, വിന്റെ. s. A sister. സഹൊദരി.

സ്വസാപതി, യുടെ. s. A brother-in-law.

സ്വസ്തി. ind. 1. A particle of benediction, health,
prosperity, hail, 2. an auspicious particle. 3. a term of
sanction or approbation, (so be it, amen.)

സ്വസ്തികം, ത്തിന്റെ. s. 1. A temple of a particular
form with portico in front. 2. any lucky or auspicious.
object. 3. the meeting of four roads. നാല്കവലവഴി.
4. a building or palace of a particular shape, described
as surrounded by a terrace or portico, on the north, west,
and south sides, and having the door or entrance on the
east. 5. a kind of mystical figure the inscription of which
on any person or thing is generally considered to be
lucky.

സ്വസ്തിവാചനം, ത്തിന്റെ. s. An initiatory religi-
ous rite among the Brahmans when they strew boiled
rice on the ground and invoke the blessings of the gods
on the ceremony about to commence.

സ്വസ്ഥത, യുടെ. s. 1. Rest, ease, leisure, tranquillity.
2. health, soundness, convalescence.

സ്വസ്ഥനാൾ, ളിന്റെ. s. The day of rest, the Sabbath.

സ്വസ്ഥൻ, ന്റെ. s. One who is at rest, at leisure,
tranquil, without care, content, happy.

സ്വസ്ഥമാകുന്നു. യി, വാൻ. v. n. 1. To be at rest,
ease, leisure, to be tranquil. 2. to be happy, content. 3.
to be healthy, sound, convalescent.

സ്വസ്ഥമാക്കുന്നു, ക്കി, വാൻ. v. a. 1. To make at
ease, to tranquilize. 2. to heal. 3. to make happy or
contented.

സ്വസ്ഥം, &c. adj. 1. Free from work, being unem-
ployed, being at rest, ease, leisure, tranquil, content,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/850&oldid=176878" എന്ന താളിൽനിന്ന് ശേഖരിച്ചത്