താൾ:CiXIV31 qt.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമൊ 71 ആയ

ആമ, യുടെ. s. A tortoise, a turtle.

ആമകുംഭം, ത്തിന്റെ. s. An unbaked or unburnt earth-
en vessel. പച്ചകുടം.

ആമഗന്ധി, യുടെ. s. A bad and cadavorous smell, like
that of raw meat or a burning corpse. അജീൎണ്ണമലഗ
ന്ധം.

ആമണ്ഡം, ത്തിന്റെ. s. The castor oil plant. ആവ
ണക്ക.

ആമനസ്യം, ത്തിന്റെ. s. 1. The pains of child birth.
പ്രസവവെദന. 2. pain. അതിവെദന.

ആമന്ത്രണം, ത്തിന്റെ. s. 1. Calling, or calling to.
വിളി. 2. invitation, inviting. ക്ഷണനം.

ആമന്ത്രാണം, ത്തിന്റെ. s. A festival, entertainment.
ഊട്ട.

ആമന്ത്രിതം, &c. adj. 1. Called. വിളിക്കപ്പെട്ടത. 2.
invited. ക്ഷണിക്കപ്പെട്ടത.

ആമം, ത്തിന്റെ. s. 1. Sickness, disease. 2. Mueus.
bad secretion of the bowels; affection of the bowels. അ
ജീൎണ്ണം. adj. Raw, green, umbaked, undressed. പച്ച.

ആമം, ത്തിന്റെ. s. Stocks, wooden fetters.

ആമയം, ത്തിന്റെ. s. 1. Sickness, disease. രൊഗം.
2. sorrow. ദുഃഖം.

ആമയാവീ, യുടെ. s. One who is sick ; or sorrowful,
രൊഗി, ദുഃഖിതൻ.

ആമലകം, ത്തിന്റെ. s. Emblic myrobalan. Phyllan-
thus emblica. നെല്ലി.

ആമലകീ, യുടെ. s. Emblic myrobalan. നെല്ലിക്ക.

ആമസ്സഞ്ചി, യുടെ. s. A bag used for beetel-nut, to-
bacco, &c. made in the form of a tortoise.

ആമാത്യൻ, ന്റെ, s. A counsellor, a minister, an ad-
vise. മന്ത്രി, ഭൃത്യൻ.

ആമാശയം, ത്തിന്റെ. s. 1. The umbelical region, or
part of the belly about the navel. 2. the stomach.

ആമിഷം, ത്തിന്റെ. s. 1. Flesh, meat. മാംസം. 2. en-
joyment. 3. a bribe. ഉപഹാരം. 4. fool. ഭൊജ്യവസ്തു.

ആമിഷാശീ, adj. Carnivorous, eating flesh or fish. മാം
സഭക്ഷകൻ.

ആമിഷി, യുടെ. s. A drug. മാഞ്ചി.

ആമീക്ഷ, യുടെ. s. The curd of two milk whey. കാ
ച്ചിയ പാലിൽ തയിർ കൂട്ടിയ വസ്തു.

ആമുക്തം, &c. adj. 1. Clothed, accountred, ചമയപ്പെ
ട്ടത. 2. used.

ആമുഗ്ദ്ധം, &c. adj. Beautiful, pleasing. മൊഹനം.

ആമൂലനം, ത്തിന്റെ. s. Eradication; destruction;
excision. നിൎമ്മൂലം.

ആമൊചനം, ത്തിന്റെ. s. 1. Liberation, freedom. 2.

forgiveness. മൊചനം.

ആമൊദം, ത്തിന്റെ. s. 1. Fragrancy, a diffusive per-
fume. സുഗന്ധം. 2. cheerfulness, pleasure, gladness,
joy, gaiety. സന്തൊഷം.

ആമൊദീ, യുടെ. s. A perfume for the mouth, made
up in the form of a pill or bolus of camphor, &c. മുഖ
സംസ്കാരത്തിന്നുള്ള വാസന.

ആമൊളക, ന്റെ. s. A kind of pepper, Piper malameris.

ആമ്നായമൂൎത്തി, യുടെ. s. A name of VISHNU. വിഷ്ണു.

ആമ്നായം, ത്തിന്റെ. s. 1. Veda, or the vedas in ge-
neral. വെദം. 2. received doctrine, traditional or right.

ആമ്പന, യുടെ. s. The palmyra tree or fan palm. Bo-
rassus flabelli formis masci.

ആമ്പൽ, ിന്റെ. s. A kind of water lily growing in
ponds or tanks.

ആമ്രഫലം, ത്തിന്റെ. s. The mango fruit. മാങ്ങ.

ആമ്രം, ത്തിന്റെ. s. The mango tree, Mangifera In-
dica. മാവ.

ആമ്രാതകം, ത്തിന്റെ. s. The hog-plumb Spondias
mangifera. അമ്പഴം.

ആമ്രെഡിതം, ത്തിന്റെ. s. The repetition of a sound
or word, tantology. രണ്ട മൂന്ന പ്രാവശ്യമൊ പ്ര
കാരത്തിലൊ പറക.

ആമ്ലം, ത്തിന്റെ. s. 1. Sourness, acidity. പുളി. 2. the
tamarind tree or fruit. പുളി.

ആമ്ലിക, യുടെ. s. 1. The tamarind tree. പുളി. 2. rour-
ness. പുളിപ്പ.

ആയകെട്ട, ിന്റെ. s. The register of assessed land, &c.

ആയതനം, ത്തിന്റെ. s. 1. An altar, a shed for sa-
crifice. 2. a house. 3. a temple. ദെവാലയം.

ആയതം, ത്തിന്റെ. s. Length. adj. Long. ദീൎഘം.

ആയതി, യുടെ. s. 1. Future time. ഉത്തരകാലം. 2.
majesty, dignity. പ്രതാപം. 3. length.

ആയത്തം, &c. adj. Dependant, docile, tractable. അധീ
നം. s. Readiness, preparation. ആയത്തപ്പെടുന്നു.
To be prepared.

ആയത്തത, യുടെ. s. Docility, tractableness, humility.

ആയൻ. s. A shepherd; a cow-herd.

ആയനി ഉണ്ണുന്നു. See അയനി ഉണ്ണുന്നു.

അയനി ഊണ. See അയനി ഊണ.

ആയം, ത്തിന്റെ. s. 1. Receipt, gain, profit. 2. slack-
ness, remissness, relaxation. 3. space.

ആയൎകൊൻ, ന്റെ. s. The chief of the tribes who
tend cattle.

ആയവണ്ണം. To the utmost of one's power, as much as
possible.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/85&oldid=176112" എന്ന താളിൽനിന്ന് ശേഖരിച്ചത്