താൾ:CiXIV31 qt.pdf/844

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥൂല 830 സ്ഥൌരി

contracted, promised. 4. determined, resolved, decreed,
established.

സ്ഥിതി, യുടെ. s. 1. Stay, staying, being fixed or stati-
onary, fixture, residence. ഇരിപ്പ. 2. existence, state,
condition. 3. stability, firmness, steadiness. നിശ്ചയം.
4. constancy. 5. durability. 6. correctness of conduct,
continuance in the path of duty, faithfulness. 7. deter-
mination, order, decree. 8. stop, cessation, pause. നി
ൎത്ത. 9. property, wealth. ഐശ്വൎയ്യം, സ്ഥിതിചെയ്യു
ന്നു, 1. To stay, to be fixed, to be stationary. 2. to reside.
3. to become firm, steady. 4. to continue. സ്ഥിതിവ
രുത്തുന്നു, 1. To fix, to establish. 2. to make firm, sure
or certain, to determine, to settle.

സ്ഥിര, യുടെ. s. 1. The earth. ഭൂമി. 2. a plant, Hedy-
sarum gangeticum. ദീൎഘമൂലം. 3. a medicinal root, com-
monly Cacoli.

സ്ഥിരഗന്ധം, സ്ഥിരപുഷ്പം, ത്തിന്റെ. s. The
Champaca, Michelia champaca. ചെമ്പകം.

സ്ഥിരത, യുടെ. s. Stability, firmness, steadiness, con-
stancy, permanency, durability.

സ്ഥിരതരം, &c. adj. 1. Fixed, firm, stationary. 2.
permanent, durable, eternal.

സ്ഥിരനക്ഷത്രം, ത്തിന്റെ. s. A fixed star.

സ്ഥിരപ്പെടുത്തുന്നു, ത്തി, വാൻ. v. a. To establish, to
confirm, to make firm, to settle, &c. to determine.

സ്ഥിരപ്പെടുന്നു, ട്ടു, വാൻ. v. n. To be established, to
be determined, to be fixed.

സ്ഥിരമാക്കുന്നു, ക്കി, വാൻ. v. n. To make firm, fast,
to fix, to establish.

സ്ഥിരമില്ലാത്ത. adj. Unstable, unsteady, inconstant,
moveable.

സ്ഥിരം, &c. adj. 1. Stedfast, steady, stable, fixed, firm,
immoveable. 2. durable, permanent, lasting. 3. firm,
steady, (morally) uninfluenced by pleasure or pain, &c.
4. constant, faithful. 5. cool, collected. 6. hard, solid.

സ്ഥിരായുസ`, സ്സിന്റെ. s. The silk cotton tree, Bom-
bax heptaphyllum. ഇലവ.

സ്ഥിരീകരണം, ത്തിന്റെ. s. Confirmation, establish-
ment, edification, fixation.

സ്ഥിരീകരിക്കുന്നു, ച്ചു, പ്പാൻ. v. a. To confirm, to
establish.

സ്ഥൂണ, യുടെ. s. 1. The post or pillar of a house. തൂ
ണ. 2. an iron image. വാൎത്ത ഇരിമ്പു വിഗ്രഹം. 3.
an anvil. അടകല്ല.

സ്ഥൂണം, ത്തിന്റെ. s. A post or pillar of a house. തൂണ.

സ്ഥൂലത, യുടെ. s. Fatness, corpulency, bulkiness.

സ്ഥൂലമതം, &c. adj. Very fat, or corpulent. എറ്റവും
തടിച്ച.

സ്ഥൂലദെഹം, ത്തിന്റെ. s. A material body, opposed
to സൂക്ഷ്മദെഹം, a subtile or spiritual body.

സ്ഥൂലൻ, ന്റെ. s. 1. One who has a material body.
2. one who is corpulent, stout, fat. തടിച്ചവൻ.

സ്ഥൂലം, &c. adj. 1. Fat, corpulent, bulky, gross, thick.
തടിച്ച. 2. dull, stupid, ignorant. മന്ദബുദ്ധിയുള്ള.
3. large, great. വലിയ.

സ്ഥൂലലക്ഷൻ, ന്റെ. s. 1. A munificent, liberal man.
വളരെകൊടുക്കുന്നവൻ. 2. one who is learned or
well read. വിദ്വാൻ.

സ്ഥൂലലക്ഷ്യൻ, ന്റെ. s. A munificent, liberal man.
വളരെ കൊടുക്കുന്നൻ.

സ്ഥൂലശാടകം, ത്തിന്റെ. s. Thick or coarse cloth. ക
ട്ടിയുള്ള വസ്ത്രം.

സ്ഥൂലിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To flatten, to become
fat, corpulent, bulky. 2. to increase, to become large, big.

സ്ഥൂലിപ്പ, ിന്റെ. s. 1. Fatness, corpulency, bulkiness.
2. largeness, greatness.

സ്ഥൂലിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To fatten, to
make corpulent. 2. to imply.

സ്ഥൂലൊച്ചയം, ത്തിന്റെ. s. 1. Incompleteness, de-
ficiency, defect. അപരിപൂൎണ്ണത. 2. the middle pace
of an elephant, neither quick nor slow. ആനയുടെ മ
ദ്ധ്യഗതി. 3. pimples on the face. മുഖക്കുരു. 4. a
hill at the foot of a mountain, or a rocky fragment de-
tached from the primitive site and forming a separate
projection or promontory. പൎവ്വതമുന. 5. a hollow at
the root of the elephant's trunk. തുമ്പിക്കരത്തിന്റെ
ദ്വാരം.

സ്ഥൂലൊപലം, ത്തിന്റെ. s. A round stone or rock.
ഉരുണ്ട പാറ.

സ്ഥെയാൻ, ന്റെ. s. 1. A judge, an arbitrator, one
who decides on a dispute between two parties. വിധി
നിശ്ചയിക്കുന്നവൻ. 2. one who is firm, stable,
fixed. നല്ലനിശ്ചയമുള്ളവൻ.

സ്ഥൈൎയ്യമില്ലാത്ത. adj. Wavering, unsteady, fickle.
സ്ഥിരമില്ലാത്ത.

സ്ഥൈൎയ്യം, ത്തിന്റെ. s. Firmness, steadiness, sted-
fastness. സ്ഥിരത. adj. 1. Firm, stable, fixed. സ്ഥിര
മുള്ള. 2. permanent, eternal.

സ്ഥൌണെയം, ത്തിന്റെ. s. A sort of perfume, com-
monly Ganthiala. തൂണിയാങ്കം.

സ്ഥൌരി, യുടെ. s. 1. A pack horse, one that carries
burdens on his back like an ox or ass. ചുമട്ടു കുതിര. 2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/844&oldid=176871" എന്ന താളിൽനിന്ന് ശേഖരിച്ചത്